Advertisement
വീട്

19-ലക്ഷം രൂപയ്ക് നിർമിച്ച ഇരുനില വീട്

Advertisement

ട്രെൻഡിങ് കേരളയുടെ ഹോം സെഗ്മെന്റിൽ ഒരു ബഡ്ജറ്റ് ഹോം ആണ് പരിചയപ്പെടുത്തുന്നത്.4 ബെഡ്റൂമുകൾ അടങ്ങിയ ഈ ഇരു നിലവീടിന്റെ നിർമാണ ചിലവ് 19-ലക്ഷം രൂപആണ്.നാല് ബെഡ്‌റൂമുകളുടെയും കൂടെ ബാത്രൂം ഉണ്ട്.കൂടാതെ ഒരു ബാത്രൂം കോമൺ ആയും ഉണ്ട്.ഗ്രൗണ്ട് ഫ്ലോർ 732 Sq.Ft ഉം ഫസ്റ്റ് ഫ്ലോർ 538 Sq.Ft ഉം ആണ്.

ഫസ്റ്റ് ഫ്ലോർ

  • സിറ്റൗട്ട്
  • ലിവിങ് റൂം
  • ഡൈനിങ്ങ് ഹാൾ
  • ബെഡ്‌റൂം :2
  • കോമൺ ബാത്രൂം :1
  • കിച്ചൻ
  • സ്റ്റെയർ

ആദ്യ നില

  • ബാൽക്കണി
  • അപ്പർ ലിവിങ്
  • ബെഡ്‌റൂം :2
  • കോമൺ ടോയ്‌ലറ്റ് 2

ഡിസൈനർ :

Perfect Design
Riyadh – K.S.A
Mail :perfecthomedesignz@gmail.com
Mob:00966594236142

ചിതങ്ങൾ കടപ്പാട് : keralahomedesignz

Advertisement
Advertisement