Advertisement
ആപ്പ്

എങ്ങനെ IPL മത്സരങ്ങൾ ലൈവായി കാണാം

Advertisement

ഭൂരിഭാഗം ആളുകളുടെയും ഇഷ്ട വിനോദം ആണ് ക്രിക്കറ്റ് .ക്രിക്കറ്റ് ആരാധകരുടെ ആവേശ സമയം ആണ് IPL സീസൺ .ഐപിഎൽ  പതിനാറാം  സീസണ് മാർച്ച് 31  നു തുടക്കം കുറിച്ചു.ആദ്യ മത്സരം ഗുജറാത്തിൽ  വെച്ച്  ഗുജറാത്ത് ടൈറ്റാൻസും ചെന്നൈ സൂപ്പർ കിങ്ങ്സും  തമ്മിൽ ആയിരുന്നു .ആഫ്റ്റർ നൂൺ മത്സരങ്ങൾ 3.30 നും  വൈകുന്നേരത്തെ മത്സരങ്ങൾ 7 :30 നും ആണ് ആരംഭിക്കുക.ടീവി യിൽ കൂടാതെ നിങ്ങൾക്ക് മത്സരങ്ങൾ ഓൺലൈനായി മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ ഒക്കെ കാണുവാനായി സാധിക്കും .അതിനുള്ള മാർഗങ്ങൾ നോക്കാം.

IPL 2023 Team List

മൊത്തം 10 ടീമുകൾ ആണ് IPL 2023 ൽ മാറ്റുരക്കുന്നത് 

Gujarat Titans
Mumbai Indians
Punjab Kings
Delhi Capitals
Rajasthan Royal
Royal Challengers Bangalore
Sunrisers Hyderabad
Chennai Super Kings
Lucknow Supergiants
Kolkata Knight Riders

എങ്ങനെ IPL 2023 മൊബൈൽ ഫോണിൽ കാണാം ?

ജിയോ സിനിമ വഴി ഇത്തവണ എല്ലാവർക്കും സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാം.അതും 4K ക്വാളിറ്റിയിൽ .ജിയോ സിം ഉള്ളവർക്ക് മാത്രം അല്ല എല്ലാവർക്കും ജിയോ സിനിമ ആപ്പ് ഉപയോഗിച്ച് മത്സരങ്ങൾ കാണാം.അതിനായി ജിയോ സിനിമ ആപ്പ് നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാം.

Download Jio Cinema for Android 

Jio Cinema Web

Jio Cinema IOS

ജിയോ സിനിമ കൂടാതെ സ്റ്റാർ നെറ്റ്വർക്ക് ചാനലിലും മത്സരങ്ങൾ കാണാം .അതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.

India: Star Sports, Jio Cinema
United Kingdom: Sky Sports Cricket, Sky Sports Main Event
United States: Willow TV
Middle East: Times Internet
New Zealand: Sky Sport
Singapore: StarHub

TATA IPL 2023 മത്സരങ്ങളുടെ ക്രമം താഴെ നൽകുന്നു 

31 March 2023- CSK Vs GT (Ahmedabad)- 7:30 PM IST
1 April 2023- PBKS Vs KKR (Mohali)- 3:30 PM IST
1 April 2023- LSG Vs DC (Lucknow)-7:30 PM IST
2 April 2023- SRH Vs RR (Hyderabad)- 3:30 PM IST
2 April 2023- RCB Vs MI (Bengaluru)- 7:30 PM IST
3 April 2023- CSK Vs LSG (Chennai)- 7:30 PM IST
4 April 2023- DC Vs GT (Delhi)- 7:30 PM IST
5 April 2023- RR Vs PBKS (Guwahati)- 7:30 PM IST
6 April 2023- KKR Vs RCB (Kolkata)- 7:30 PM IST
7 April 2023- LSG Vs SRH (Lucknow)- 7:30 PM IST
8 April 2023- RR Vs DC (Guwahati)- 3:30 PM IST
8 April 2023- MI Vs CSK (Mumbai)- 7:30 PM IST
9 April 2023- GT Vs KKR (Ahmedabad)- 3:30 PM IST
9 April 2023- SRH Vs PBKS (Hyderabad)- 7:30 PM IST
10 April 2023- RCB Vs LSG (Bengaluru)- 7:30 PM IST
11 April 2023- DC Vs MI (Delhi)- 7:30 PM IST
12 April 2023- CSK Vs RR (Chennai)- 7:30 PM IST
13 April 2023- PBKS Vs GT (Mohali)- 7:30 PM IST
14 April 2023- KKR Vs SRH (Kolkata)- 7:30 PM IST
15 April 2023- RCB Vs DC (Bengaluru)- 7:30 PM IST
15 April 2023- LSG Vs PBKS (Lucknow)- 7:30 PM IST
16 April 2023- MI Vs KKR (Mumbai)- 3:30 PM IST
16 April 2023- GT VS RR (Ahmedabad)-7:30 PM IST
17 April 2023- RCB VS CSK (Bengaluru)- 7:30 PM IST
18 April 2023- SRH Vs MI (Hyderabad)- 7:30 PM IST
19 April 2023- RR Vs LSG (Jaipur)- 7:30 PM IST
20 April 2023- PBKS Vs RCB (Mohali)- 3:30 PM IST
20 April 2023- DC Vs KKR (Delhi)- 7:30 PM IST
21 April 2023- CSK Vs SRH (Chennai)- 7:30 PM IST
22 April 2023- LSG Vs GT (Lucknow)- 3:30 PM IST
22 April 2023- MI Vs PBKS (Mumbai)- 7:30 PM IST
23 April 2023-RCB Vs RR (Bengaluru)-3:30 PM IST
23 April 2023-KKR Vs CSK (Kolkata)- 7:30 PM IST
24 April 2023- SRH Vs DC (Hyderabad)- 7:30 PM IST
25 April 2023- GT Vs MI (Ahmedabad)- 7:30 PM IST
26 April 2023- RCB Vs KKR (Bengaluru)- 7:30 PM IST
27 April 2023- RR Vs CSK (Jaipur)- 7:30 PM IST
28 April 2023- PBKS Vs LSG (Mohali)- 7:30 PM IST
29 April 2023-KKR Vs GT (Kolkata)- 3:30 PM IST
29 April 2023- DC Vs SRH (Delhi)- 7:30 PM IST
30 April 2023- CSK Vs PBKS (Chennai)- 3:30 PM IST
30 April 2023- MI Vs RR (Mumbai)- 7:30 PM IST
1 May 2023- LSG Vs RCB (Lucknow)-7:30 PM IST
2 May 2023- GT Vs DC (Ahmedabad)- 7:30 PM IST
3 May 2023- PBKS Vs MI (Mohali)- 7:30 PM IST
4 May 2023- LSG Vs CSK (Lucknow)- 3:30 PM IST
4 May 2023- SRH Vs KKR (Hyderabad)- 7:30 PM IST
5 May 2023- RR Vs GT (Jaipur)- 7:30 PM IST
6 May 2023- CSK Vs Mi (Chennai)- 3:30 PM IST
6 May 2023- DC Vs RCB (Delhi)- 7:30 PM IST
7 May 2023- GT Vs LSG (Ahmedabad)- 3:30 PM IST
7 May 2023- RR Vs SRH (Jaipur)- 7:30 PM IST
8 May 2023- KKR Vs PBKS (Kolkata)- 7:30 PM IST
9 May 2023- MI Vs RCB (Mumbai)- 7:30 PM IST
10 May 2023- CSK Vs DC (Chennai)- 7:30 PM IST
11 May 2023- KKR Vs RR (Kolkata)- 7:30 PM IST
12 May 2023- MI Vs GT (Mumbai)- 7:30 PM IST
13 May 2023- DC Vs PBKS (Delhi)- 7:30 PM IST
14 May 2023- RR Vs RCB (Jaipur)- 3:30 PM IST
14 May 2023- CSK Vs KKR (Chennai)- 7:30 PM IST
15 May 2023- GT Vs SRH (Ahmedabad)- 7:30 PM IST
16 May 2023- LSG Vs MI (Lucknow)- 7:30 PM IST
17 May 2023- PBKS Vs DC (Dharamshala)- 7:30 PM IST
18 May 2023- SRH Vs RCB (Hyderabad)- 7:30 PM IST
19 May 2023- PBKS Vs RR (Dharamshala)- 7:30 PM IST
20 May 2023- DC Vs CSK (Delhi)- 3:30 PM IST
20 May 2023- KKR Vs LSG (Kolkata)- 7:30 PM IST
21 May 2023- MI Vs SRH (Mumbai)- 3:30 PM IST
21 May 2023- RCB Vs GT (Bengaluru)- 7:30 PM IST

Advertisement
Advertisement