Advertisement

സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഒരു കിടിലൻ ഷോട്ട് ഫിലിം

Advertisement

സോഷ്യൽ മീഡിയയിൽ വൈറൽ ആയി പുതിയ ഒരു കിടിലൻ ഷോട്ട് ഫിലിം കൂടി.നഷ്ട പ്രണയം തീം ആയി വരുന്ന എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഷോട്ട് ഫിലിം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.ഇതിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്ന നായകനും നായികയുടെയും അഭിനയം  ആണ് ഇതൊനൊടകം ഈ ഷോട്ട് ഫിലിം വൈറൽ ആവാൻ കാരണം.

Cast: Aneesha Ummer, Bibin Mathai, Roshan Anand, Vishnu Vidyhyadaharan, Manoj M B, Sangeeth Soman.

Written & Directed by: Anup Narayanan

Music: Joel Johns

Cinematography: Prasad Yhogi

Editing & Colouring: Anup Narayanan

Guitar Motif: Simon CJ

Performed by Adelene Simon, Humming: Angel Mary,

Dubbing & Sound Effects: Jibin George

Audio Mixing & Mastering: Happy Jose (Woodpecker Studios, Kochi)

നമ്മുടെ എല്ലാവരയുടെയും ഹൃദയത്തിൽ ഒരു വടക്ക് കിഴക്കേ അറ്റം ഉണ്ട്. നമ്മുടെ മധുര നൊംബരങ്ങളും, ആഗ്രഹങ്ങളും, പിന്നെ…..നടക്കാത്ത പ്രണയങ്ങളും ഒക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു മനോഹരമായ കോണ്. ആർക്കും പ്രവേശനം ഇല്ലാത്ത, നമുക്ക് മാത്രം ഇടയ്ക്കു കടന്നു ചെല്ലാൻ പറ്റുന്ന ഒരു കൊച്ചു കോണ് . ആ വടക്കു കിഴക്കേ അറ്റത്തേക്കുള്ള കൊച്ചു കോണിലേക്കുള്ള യാത്രയാണ് ഈ കൊച്ചു സിനിമ.

എന്തിനാട ചക്കരെ അച്ഛൻ പട്ടത്തിന് പോയത്…എന്ന ഇതിലെ ഡയലോഗും ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു.

Advertisement
Advertisement