Advertisement
തൊഴിൽ

UAE യിൽ ലൈറ്റ് ഡ്രൈവർ ആയി തൊഴിൽ അവസരങ്ങൾ

Advertisement

നിങ്ങൾ തൊഴിൽ തേടുകയാണോ.UAE യിൽ ലൈറ്റ് ഡ്രൈവർ ആയി തൊഴിലവസരങ്ങൾ.100 ഒഴിവുകൾ ഉണ്ട്.ഗൾഫ് ഇന്റർനാഷണൽ ലിങ്ക് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.ഒക്ടോബർ 23 നു മുബൈയിൽ വെച്ചാണ് ഇന്റർവ്യൂ.വയസ് 40 വയസിൽ താഴെ ആയിരിക്കണം.ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ അറിയണം.കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു.

റിക്രൂട്ട്മെന്റ് ഏജൻസി : : Gulf International Link

രെജിസ്ട്രേഷൻ നമ്പർ :: B-0214/KER/PER/1000+/5/7407/06

കാറ്റഗറി :ലൈറ്റ് ഡ്രൈവർ

ലൊക്കേഷൻ :UAE

നിബന്ധനകൾ:

  • UAE License No-3 Only
  • Age below 40 years
  • Candidates must have knowledge in English

ശമ്പളം :: 1620 AED

താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ 23 നു നടക്കുന്ന ഇന്റർവ്യൂ വിൽ പങ്കെടുക്കാം.ആവശ്യമായ ഡോക്യൂമെന്റസ് വിവരങ്ങൾ താഴെ നൽകുന്നു.

bio data, supporting documents, original passport, white background and UAE Licence.

അഡ്രെസ്സ് :

Gulf International Link

Office No.03,

2nd Floor,

B-Wing,

Aggarwal Trade Centre

Plot No.62 Sector – 11,

CBD,Belapur,Navi Mumbai – 400614

Contact നമ്പേഴ്സ് 

9322949440

9349744100

022-49709440

mailto:cv@gulfinternationallink.com

Advertisement
Advertisement