Zameel സ്റ്റീലിന്റെ UAE റാസൽ ഖൈമയിൽ ഉള്ള പ്രീ എഞ്ചിനീറിങ് ഡിവിഷനിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.ഒക്ടോബർ 28 നു മുബൈയിൽ വെച്ചാണ് ഇന്റർവ്യൂ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.
ജോബ് കമ്പനീ : സമീൽ സ്റ്റീൽ
ലൊക്കേഷൻ : UAE
റിക്രൂട്ട്മെന്റ് ഏജൻസി “: : Soundlines Consultancy
രെജിസ്ട്രേഷൻ നമ്പർ : : B-0172/MUM/PART/1000+/5/8756/2011
ഇന്റവ്യൂ ഡേറ്റ് : 28 ഒക്ടോബർ
താഴെ പറയുന്ന പൊസിഷനുകളിൽ ആണ് ഒഴിവുകൾ
യോഗ്യത :
ബെനെഫിറ്റ്‌സ് :
യോഗ്യത ഉള്ളവർ താഴെ നൽകുന്ന മെയിൽ ID യിലേക്ക് റെസ്യുമെ അയക്കുക.ഷോട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് 28 നു മുബൈയിൽ വെച്ച് ഇന്റർവ്യൂ.
അഡ്രെസ്സ് :
Houston Testing & Skill Upgradation Academy
9/9A, Jaya Laxmi Industrial Estate,
Bazar Ward,Khetani Mill Compound,
Kurla (W),Mumbai – 400 070
കോൺടാക്ട് നമ്പറുകൾ:
022 66280868
08291940719