ഈ ലോക്ഡൗൺ കാലത്ത് ധാരാളം ഒഴിവുസമയം ലഭിക്കുന്നതിനാൽ കൂടുതൽ ഉപയോഗപ്രദമായി ചെലവഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് .അതുകൊണ്ട് എല്ലാവർക്കും തെരഞ്ഞെടുക്കാവുന്ന ഒരു മാർഗ്ഗമാണ് സ്റ്റിച്ചിങ് . ദിവസേന തയ്യൽ കൂലിയും മറ്റും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ എല്ലാവരുടെയും വീട്ടിൽ തയ്യൽ മെഷീൻ ഉണ്ടായിരിക്കുന്നതിനാലും,യൂട്യൂബിൽ വീട്ടിലിരുന്ന് തന്നെ നമുക്ക് തുന്നൽ പഠിക്കാനുള്ള സൗകര്യങ്ങൾ ഉള്ളതിനാലും ഇത് കൂടുതൽ ഉപയോഗപ്രദമാണ്. എന്നാൽ സ്റ്റിച്ചിങ് ചെയ്യുമ്പോൾ പല പ്രശ്നങ്ങളാൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.നൂല് കട്ട പിടിക്കുക അല്ലെങ്കിൽ നൂല് പൊട്ടുക ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഇതിനെല്ലാമൊരു പരിഹാരം നോക്കാം.
വളരെ എളുപ്പമായി തോന്നാവുന്ന ഈ കാര്യം ചെയ്‌താൽ അനായാസകരമായി നിങ്ങൾക്കിനി തയ്യൽ ജോലി ചെയ്യാവുന്നതാണ്.മെഷീൻ വാങ്ങിക്കുന്ന സമയം മുതൽ അത് ശരിയായി ഉപയോഗിക്കാത്തതിനാലാണ് മിക്കവരുടേയും മെഷീനുകൾക്ക് പെട്ടെന്നുതന്നെ കേടുപാടുകൾ സംഭവിക്കുന്നത്. അതുകൊണ്ട് തുന്നലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിഞ്ഞു വേണം നിങ്ങൾ ഇത് ചെയ്തു തുടങ്ങാൻ. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.