Advertisement
ടിപ്സ്

വിഷം വെക്കാതെ വെറും ബലൂൺ കൊണ്ട് എലികളെ തുരത്താം

Advertisement

എലികൾ എല്ലാവക്കും വലിയൊരു തലവേദന ആണ്.വീടിന്റെ ഉള്ളിൽ എലികൾ കയറിയാൽ അവയെ തുരത്താൻ വലിയ ബുദ്ധിമുട്ട് ആണ്.വീടിനകത്ത് കയറുന്ന എലികൾ ഭക്ഷണ പദാർത്ഥങ്ങൾ തിന്നുകയും ,വസ്ത്രങ്ങൾ ഒക്കെ കടിച്ചു കീറി ഇടുകയുമൊക്കെ ചെയ്യുന്നു.മാത്രമല്ല പലപ്പോഴും നമ്മുടെ വീട്ടിലെ ഇലക്ട്രിക് ഐറ്റംസ് ഒക്കെ നശിപ്പിക്കുകയും ഇതൊക്കെ പലപ്പോഴും വലിയ ദുരന്തത്തിന് വഴിവെക്കുകയും ചെയ്യുന്നു.

നിങ്ങൾക്ക് സ്വന്തമായി കടകൾ ഒക്കെ ഉള്ള ഒരു ആള് ആണെങ്കിൽ അതിന്റെ ബുദ്ധിമുട്ട് വേറെയും.കടയ്ക്കുള്ളിൽ എലികൾ കയറുവാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്.കയറുന്ന എലികൾ വിൽക്കുവാൻ വെച്ചിരിക്കുന്ന പ്രൊഡക്ടുകൾ എല്ലാം നശിപ്പിക്കുകയും ചെയ്യും.വീടിനു പുറത്തെ എലികളും പലപ്പോഴും ശല്യമായി മാറാറുണ്ട്.നാം നാട്ടു വളർത്തുന്ന ചെടികളും കൃഷികളും എല്ലാം എലികൾ വെട്ടി നശിപ്പുക്കും,

വിഷം വെക്കാതെ വെറും ബലൂൺ കൊണ്ട് എലികളെ തുരത്താം

രാത്രികാലങ്ങളിൽ വീട്ടിൽ വെച്ചിരിക്കുന്ന ഭക്ഷണ പാതാർത്ഥങ്ങളിൽ എല്ലാം എലികൾ തലയിടുവാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ് .എലിയുടെ വിസർജ്യ വസ്തുക്കൾ നമുക്ക് ഹാനീകരവുമാണ്.എലികൾ ഉണ്ടെങ്കിൽ മറ്റു പല ഇഴ ജന്തുക്കൾ കൂടി വരുവാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്.പണ്ടൊക്കെ എലികളെ പൂച്ച പിടിക്കും എന്ന് പറയാറുണ്ട് .ഇന്നത്തെ എലികൾക്ക് പൂച്ചയേക്കാൾ സൈസ് ഉണ്ട്.മാത്രമല്ല ചോറൊക്കെ തിന്നു ശീലിച്ച പൂച്ച എലികളെ മൈൻഡ് ചെയ്യുകയും ഇല്ല.

വിഷം വെക്കാതെ വെറും ബലൂൺ കൊണ്ട് എലികളെ തുരത്താം

പിന്നെ ഉള്ള വഴി എലിവിഷം ആണ് . എന്നാൽ ഇത് പബ്ലിക് സ്‌പേസിൽ വെക്കുന്നത് മൂലം മറ്റുപല ജീവികൾക്കും ഇത് ദോഷമായി മാറും.മാർക്കറ്റിൽ പശ പോലുള്ള വസ്തുക്കൾ ഉണ്ടെങ്കിലും ഇത് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാക്കും.

എലിയെ പിടിക്കുവാനായിട്ട് കുറച്ചു അരിയും ഒരു ബലൂണും കുറച്ചു വെള്ളവും മതി.ഈ വസ്തുക്കൾ ഉപയോഗിച്ച് എലികളെ പിടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.എന്തായാലും വീഡിയോ കണ്ടു നോക്കൂ

Advertisement
Advertisement