Advertisement
Categories: Uncategorized

ഇനി വിദേശ ഡ്രൈവിങ് ലൈസെൻസ് കേരളത്തിൽനിന്നും ലഭിക്കും

Advertisement

ഗൾഫ് നാടുകളിൽ കൂടുതൽ അവസരങ്ങൾ ഉള്ളതും കൂടുതൽ മലയാളികൾ തൊഴിൽ ചെയ്യുന്നതുമായ മേഖല ആണ് ഡ്രൈവിംഗ്.എന്നാൽ അവിടെ ഡ്രൈവിംഗ് ചെയ്യണം എങ്കിൽ ആ രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് നിര്ബന്ധവും ആണ്.എന്നാൽ അവിടത്തെ ലൈസൻസ് നേടുക എന്നത് കേരളത്തിൽ ലൈസൻസ് നേടുന്നത് പോലെ അത്ര എളുപ്പം അല്ല.

ഇല്ലാത്ത പണം മുടക്കിൽ ഗൾഫിൽ തൊഴിലിനായി പോയി അവിടെ ഡൈവിംഗ് ലൈസൻസ് കിട്ടാതെ മടങ്ങി വന്നു കടക്കെണിയിൽ ആവുന്ന നിരവധിപേർ ഉണ്ട്.എന്നാൽ കേരളത്തിൽ നിന്ന് തന്നെ ഷാർജയിലെ ഡ്രൈവിംഗ് ലൈസൻസ് നേടാവുന്ന പദ്ധതി കേരളത്തിലെ ചില സ്ഥലങ്ങളിൽ ലഭ്യമാണ്.കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Advertisement

Recent Posts

Advertisement