കേരളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ Wellness Coach | Shaan’s Lifestyle Centre
15 രാജ്യങ്ങളിൽ നിന്ന് സെലിബ്രിറ്റികൾ അടക്കം 10000 + Healthified Customers മായി കേരളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ Wellness Coach!
27ആം വയസ്സിൽ 17 കിലോ അമിതഭാരവും നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതിൽ നിന്ന് ലൈഫ്സ്റ്റൈൽ Correction-ലൂടെ 3 മാസം കൊണ്ട് ഭാരം കുറച്ച് ideal weight ലേക്ക് എത്തി. അപ്പോഴാണ് Lifestyle ന്റെ പ്രാധാന്യം, അതുവഴി എത്രത്തോളം Healthy ആകാൻ കഴിയും, നമ്മൾ തന്നെ നമ്മളെ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ Society നമ്മെ കാണുന്ന വിധത്തിൽ ഉണ്ടാക്കുന്ന മാറ്റം, ഇതെല്ലാം 27ആം വയസ്സിൽ തിരുവനന്തപുരം സ്വദേശിയായ Shaan തിരിച്ചറിഞ്ഞത്.
ആ point-ൽ നിന്ന് തനിക്കുണ്ടായ മാറ്റം മറ്റുള്ളവർക്കും സാധ്യമാണെന്നും, നിരവധി പേരെ ആരോഗ്യപരമായ ഒരു ജീവിതശൈലിയിലേക്ക് guide ചെയ്യാൻ തനിക്കാകുമെന്നുമുള്ള ചിന്തയിലാണ് American Society of Nutritionൽ നിന്ന് സർട്ടിഫിക്കേഷനോടെ ആദ്യമായി 2018ൽ തിരുവനന്തപുരം ടെക്നോപാർക്കിനടുത്ത് Shaan Lifestyle Center ആരംഭിക്കുന്നത്. വൈകാതെ കഴക്കൂട്ടത്തിന് ശേഷം ആറ്റിങ്ങലേക്കും വെഞ്ഞാറമൂട്ടിലേക്കും Shaan Lifestyle Center ന്റെ ബ്രാഞ്ചുകൾ വ്യാപിപ്പിച്ചു. പേര് വെളിപ്പെടുത്തുന്നതും വെളിപ്പെടുത്തതുമായ സെലിബ്രിറ്റികൾ അടക്കം 10000+ ലധികം Healthified Customers ഉം അവരുടെ റിസൾട്ടും ആണ് ഷാന്റെ കരുത്ത്.2024 ൽ ഷാന്റെ കോച്ചിംഗിലൂടെ Weight Loss ചെയ്തവരിൽ ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനും ഉൾപ്പെടുന്നു. ഓരോ വ്യക്തിയുടെയും Result അവരുടെ Mouth Publicity ഇതിലൂടെയാണ് ഇതുവരെയുമുള്ള തന്റെ വളർച്ച, അതുതന്നെയാണ് തന്റെ ഏറ്റവും വലിയ മാർക്കറ്റിംഗ് രഹസ്യമെന്നുമാണ് Shaan പറയുന്നത്.
ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള സെലിബ്രിറ്റികളും ലോകമെമ്പാടും 15+ലധികം രാജ്യങ്ങളിലെ പ്രവാസി മലയാളികളും ഉൾപ്പെടെ ആരോഗ്യജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന നിരവധി മനുഷ്യരാണ് Shaan നെ തേടിയെത്തുന്നത്. ഇവർക്കായി പ്രത്യേക Online wellness coaching ഉം online Weight Loss Package കളും തന്നെ Shaan ഒരുക്കിയിട്ടുണ്ട്
.തിരക്കു പിടിച്ച ജീവിതം നയിക്കുന്ന പ്രവാസികൾക്കും സെലിബ്രിറ്റികൾക്കും 1-1 കൺസൾട്ടേഷനിലൂടെ BMI അടക്കം അവരുടെ ആരോഗ്യം അനലൈസ് ചെയ്ത് ഓരോ വ്യക്തിക്കും അനുസൃതമായ Personalised Weight Loss / Weight Gain Program ലൂടെ 1 മാസം കൊണ്ടുതന്നെ ഫുഡ് കറക്ഷനിലൂടെ Ideal Weight ലേക്ക് എത്താനും ഹെൽത്തി ലൈഫ്സ്റ്റൈൽ maintain ചെയ്തുകൊണ്ടു പോകാനും ഷാനും ടീമും സഹായിക്കുന്നു.UAE, UK, Canada ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഫിസിക്കൽ സെന്ററുകൾ തുടങ്ങാനും ഒപ്പം തന്നെ Nutrition Courses പൂർത്തിയാക്കിയ യുവതി യുവാക്കളെ Properly Trained Wellness Instructors ആക്കി മാറ്റാനുമുള്ള പുത്തൻ സംരഭത്തിന്റെ തയാറെടുപ്പിലാണ് ഷാനിപ്പോൾ.
ഇനിയുള്ള കാലത്ത് ഈ Wellness Industry-യുടെ പ്രാധാന്യം കാണാതെ പോകരുത്, Junk Food സിന്റെയും, ജീവിതശൈലി രോഗങ്ങളുടെയും ഈ കാലത്ത് Lifestyle Correction & Wellness Coach is Extremely Important For Everyone!” എന്ന് Shaan കൂട്ടിച്ചേർക്കുന്നു.