അമിത് ഷാ കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ചിരുന്നു.കേരളം എങ്ങനെ എങ്കിലും പിടിച്ചടക്കുക എന്നതാണ് ലക്‌ഷ്യം.ബിജെപി കേരള ഘടകത്തിന്റെ അവസ്ഥയും,ബിജെപി കേരളത്തിന്റെ ഭാവിയും എല്ലാം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് one india മലയാളത്തിലെ അവതാരകർ.ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.