സൗദിയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് അന്ഷാജ് ട്രാവൽസ് റിക്രൂട്ട്മെന്റ് നടത്തുന്നു.General Electrician, Plumber, Mason Wall Painter and Furniture Carpenter എന്നീ പൊസിഷനുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ്.മൊത്തം 110 ഒഴിവുകൾ ആണ് നിലവിലുള്ളത് കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു.
റിക്രൂട്ട്മെന്റ് ഏജൻസി : അൻഷാജ് ട്രാവൽസ്
ലൊക്കേഷൻ : സൗദി അറേബിയ
ടോട്ടൽ വേക്കൻസി : 110
രെജിസ്ട്രഷൻ നമ്പർ :: B-0462/KER/1000+/5/7985/2007
താഴെ പറയുന്ന വേക്കൻസികളിൽ ആണ് തൊഴിൽ അവസരങ്ങൾ ഉള്ളത്.
താല്പര്യമുള്ളവർക്ക് നിങ്ങളുടെ റെസ്യുമെ താഴെ കൊടുത്തട്ടിരിക്കുന്ന ഇമെയിൽ ഐഡി യിലേക്ക് അയക്കാം.
ഇമെയിൽ : mailto:info@anshajtravels.in
കോൺടാക്ട് നമ്പേഴ്സ് :
0495 2369386,2366110
9562354010
9562394010
9562264010
9562254010
ഇത് പോലുള്ള തൊഴിൽ അവസരങ്ങൾ ഫേസ്ബുക് വഴി ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ഷെയർ ബട്ടൺ ക്ലിക്ക് ചെയ്ത് ഷെയർ ചെയ്യുക