Advertisement
Categories: Uncategorized

ഖുർആൻ , നമസ്കാര സമയം എല്ലാമടങ്ങിയ ഒരു മൊബൈൽ ആപ്പ്

Advertisement

ഇസ്ലാം മത വിശ്വാസികൾക്ക് ഉപകാരപ്രദമായ ഒരു മൊബൈൽ ആപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.നമസ്കാര സമയം ,ഖുർആൻ ,ഖിബില ഫൈൻഡർ അങ്ങനെ നിരവധി സൗകര്യനാണ് അടങ്ങിയ ഒരു മൊബൈൽ ആപ്പാണിത്.കൂടുതൽ സവിശേഷതകൾ പരിചയപ്പടാം.

നമ്സകര സമയം അറിയിപ്പ്

അഞ്ച് നേരത്തെ പ്രാർത്ഥന സമയങ്ങൾ കാണിക്കുന്നു: ഫജർ, സൺ‌റൈസ്, ദുഹർ, അസ്ർ, സൂര്യാസ്തമയം, മഗ്‌രിബ്, ഈശ.നമസ്കാര സമയത് പ്രതേകം റിങ് ടോൺ സെറ്റ് ചെയ്യാം.

ഖുർആൻ

114 ഖുറാൻ സൂറകൽ ഈ മൊബൈൽ ആപ്പിൽ ലഭിക്കും . 8 ൽ അധികം ഭാഷകളിൽ ഇത് ലഭ്യമാണ് .പിന്നെ ഖുർആൻ അറബിക് ഓഡിയോ സൗകര്യവും ഈ ആപ്പിൽ ലഭിക്കും.

ഇതുകൂടാതെ 2021 റമദാൻ കലണ്ടർ ,നോമ്പ് തുറ സമയം ,എവിടെ നിന്നും ക്വിബില കണ്ടെത്താം ഇന്റർനെറ്റ് ഇല്ലെങ്കിൽ പോലും ,റമദാനിലെ ദുആകൾ , 99 names ഓഫ് അല്ലാഹ് ,ഹിജറ കലണ്ടർ അങ്ങനെ നിരവധി ഓപ്‌ഷനുകൾ ഈ ആപ്പിൽ ലഭ്യമാണ്.

ഡൌൺലോഡ്

നിസ്വാർത്ഥത, നോമ്പിന്റെ ഒരു മാസം കൂടിയാണ് റമദാൻ. ആ ദിവസങ്ങളിൽ സമയം ഷെഡ്യൂൾ വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രാർത്ഥന നടത്താനും , ഉപവസിക്കാനും ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും. അപ്ലിക്കേഷൻ സുബ്ഹി / ഇഫ്താർ സമയങ്ങളെ അറിയിക്കുന്നതിനാൽ നോമ്പ് മാസങ്ങളിൽ ഇത് കൂടുതൽ ഗുണം ചെയ്യും.

ഈ ആപ്പ് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും കാരണം അതിന്റെ വലുപ്പം 15 MB മാത്രമാണ്. ഈ അപ്ലിക്കേഷന് 1 ദശലക്ഷം ഡൗൺലോഡർമാരുണ്ട്, ശരാശരി 4.6 റേറ്റിംഗ് ഉം 34,559 ആളുകൾ നൽകിയിട്ടുണ്ട്.

Advertisement
Advertisement