ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്.രണ്ടു പേരും വിദേശത്തു നിന്നും എത്തിയവരാണ്.കണ്ണൂർ പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്.കൂടാതെ ഇന്ന് 36 പേർക്ക് രോഗം ഭേദമായി.28 പേർ കാസർഗോഡ് നിന്നുള്ളവരും ,രണ്ടു പേർ കണ്ണൂർ ജില്ലയിൽ നിന്നും ,ആറു പേർ മലപ്പുറം ജില്ലയിൽ നിന്നും ഉള്ളവരാണ്.ഇനി കേരളത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത് 194 പേരാണ്.കേരളത്തിൽ ഇതുവരെ 179 പേർ രോഗമുക്തി നേടി.
കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.