Advertisement
വീട്

മിതമായ നിരക്കിൽ ആയിരം ചതുരശ്ര അടിയിൽ ഒരു അതിമനോഹര ഭവനം ഇനി നിങ്ങൾക്കും സ്വന്തമാക്കാം

Advertisement

അത്യാവശ്യ സൗകര്യങ്ങളടങ്ങിയ 5 സെൻ്റിൽ നിർമ്മിച്ചിരിക്കുന്ന ഒരു 3 B H K ഭവനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. ആധുനിക വാസ്തുവിദ്യ ശൈലികൾ സമന്വയിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും ആകർഷകമായ ഘടകം ഇതിൻ്റെ ഡിസൈനാണ്.ഇളം ഷേഡുകളുടെ ഉപയോഗം ഈ ഭവനത്തെ കൂടുതൽ വിശാലമായി പ്രദർശിപ്പിക്കുന്നു. വെള്ള മഞ്ഞ ചാര നിറങ്ങൾ ഈ വീടിനെ കൂടുതൽ മനോഹരമാക്കുന്നു. പുതിയ തരത്തിലുള്ള ഇൻ്റീരിയർ ഡിസൈനുകളും ഈ വീടിൻ്റെ മറ്റൊരു സവിശേഷതയാണ്.

ആറുമാസം കാലയളവിലാണ് ഈ ഭവനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങിനായി ഉപയോഗിച്ചിരിക്കുന്നത്.ധാരാളം ജനലുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ സൂര്യപ്രകാശം കൃത്യമായ അളവിൽ ഭവനത്തിൽ പ്രവേശിക്കുന്നു.
ഈ ഒരുനില ഭവനത്തിലെ മറ്റു സവിശേഷതകൾ താഴെ പറയുന്നു

സിറ്റൗട്ട്
ലിവിങ് റൂം കം ഡൈനിങ് ഏരിയ ബെഡ്റൂം 3(അറ്റാച്ചഡ് ബാത്റൂം 1)
പൊതു കുളിമുറി 1
അടുക്കള
വർക്ക് ഏരിയ
എന്നിവയാണ്

35 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ നിർമ്മാണ ചിലവ്. കേരള പ്രോപ്പർട്ടിയാണ് ഈ ഭവനം തയ്യാറാക്കിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഫോൺ നമ്പറും താഴെ നൽകുന്നു.

Advertisement
Advertisement