വീട് എല്ലാവരുടെയും ജീവിതത്തിലെ ഒരു സ്വപ്നം തന്നെ ആണ്.നമുക്ക് ഇന്ന് ട്രെൻഡിങ് കേരളയുടെ ഹോം സെഗ്മെന്റിൽ കുറഞ്ഞ ചിലവിൽ നിർമിച്ച ഒരു മോഡേൺ വീടിന്റെ പ്ലാനും വിശദമായ വിവരങ്ങളും പരിചയപ്പെടാം.
ഒറ്റ ഫ്ലോറിൽ നിർമിച്ചിരിക്കുന്ന ഈ വീട് 1152 square ft ഉണ്ട് .3 ബെഡ്‌റൂം വിത്ത് അറ്റാച്ച് ബാത്‌റൂം,കൂടെ ഒരു കോമൺ ആയ ബാത്‌റൂം ഉള്പെട്ട ഈ വീടിന്റെ നിർമാണ ചിലവ് 15 ലക്ഷം രൂപയോളം ആണ്.
പ്ലാൻ :
Specifications:-
Ground Floor is designed in 107 Square meters (1152 Sq.Ft)
കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഇതിന്റെ ഡിസൈനറും ആയി കോൺടാക്ട് ചെയ്യാം.
For further details contact the designer.
Perfect Design
Riyadh – K.S.A
Mail :perfecthomedesignz@gmail.com
Mob:00966594236142