എളുപ്പത്തിൽ പാത്രങളും, വാഹനങ്ങളും മറ്റും കഴുകാൻ നമുക്ക് സാധിക്കുന്ന ഒരു വിദ്യയാണിത്. നമുക്കെല്ലാവർക്കും അറിയാം വീട്ടിൽ ഏറ്റവും കൂടുതൽ ജോലിഭാരം ഉള്ളത് അമ്മമാർക്ക് ആയിരിക്കും.
അടുക്കളയിലെ പാത്രങ്ങൾ കഴുകുന്നതാണ് അതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. അതുകൊണ്ട് ഈ ജോലി ഏറ്റവും എളുപ്പത്തിൽ തീർക്കാനുള്ള ഒരു വിദ്യയാണിത്.അമ്മമാരെ വളരെ സ്നേഹത്തോടെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഇത് ചെയ്തു നൽകാവുന്നതാണ്. ബാക്കി എല്ലാ ജോലികൾ കഴിഞ്ഞാലും , അവസാനംവരെ എന്നാൽ ഏറ്റവുമധികവുമായി വരുന്നതുമായ ജോലിയായിരിക്കും കറപിടിച്ച പാത്രങ്ങൾ ബുദ്ധിമുട്ടോടുകൂടി കഴുകുന്നത്. നിരന്തരമായ ഈ പ്രവൃത്തിമൂലം കൈകളുടെ മൃദത്വവും ഒപ്പം തന്നെ കൈകൾക്ക് വേദനയും മറ്റും സംഭവിക്കാവുന്നതാണ്. എന്നാൽ ഈ പുതിയ ടിപ്പ് ഉപയോഗിക്കുകയാണെങ്കിൽ നിമിഷനേരം കൊണ്ട് തന്നെ നമുക്ക് ഈ ജോലികളെല്ലാം തീർക്കാവുന്നതാണ്.
ഇതുപയോഗിച്ച് പാത്രങ്ങൾ മാത്രമല്ല വാഹനങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും നമുക്ക് നീക്കം ചെയ്യാവുന്നതാണ്. വളരെ തുച്ഛമായ ചിലവിൽ വീടുകളിൽ തന്നെ നമുക്കു ഇതു ഉണ്ടാക്കാം.എല്ലാ വസ്തുക്കളും വീടുകളിൽ തന്നെ ലഭിക്കുന്നതുകൊണ്ട് ഇതിന്റെ നിർമ്മാണ പ്രക്രിയയും എളുപ്പമാണ്.വളരെ വർഷങ്ങളായി പാത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന കറകൾ പോലും ഇതുപയോഗിച്ചു മാറ്റാവുന്നതാണ് .ഈ ലോക്ക്ഡൗൺ കാലത്ത് ഉപയോഗപ്രദമായ രീതിയിൽ സമയം ചെലവഴിച്ച് വീട്ടുകാരെ സഹായിക്കാൻ ഇത്തരം അവസരങ്ങൾ വിനയോഗിക്കാം.