Advertisement
വാർത്ത

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അഭിന്ദനിച്ചു ഇർഫാൻ പത്താൻ

Advertisement

ഇർഫാൻ പത്താൻ ട്വിറ്ററിലൂടെ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അഭിന്ദനിച്ചു

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തങ്ങൾ ലോകത്തിനു തന്നെ മാതൃക ആണ്.നിരവധി വിദേശ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ചു റിപ്പോർട്ടുകൾ വന്നിരുന്നു.കൂടാതെ ഇന്ത്യയിലെ പല പ്രമുഖ വ്യക്തികളും ഇത് ചൂണ്ടി കാട്ടിയിരുന്നു.ഇപ്പോൾ ഇതാ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അഭിന്ദനിച്ചു രംഗത്തെത്തിയിരിക്കുകയാണ്.കേരളത്തിന്റെ മാതൃകാപരമായ പ്രവർത്തങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിൽ ആണ് അദ്ദേഹം പോസ്റ്റ് ഇട്ടത്.

കേരളത്തിലെ കൊറോണപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാണ്.പല ദിവസങ്ങളിലും ഒരു പോസിറ്റിവ് കേസ് മാത്രമായി ഒതുക്കുവാൻ കേരളത്തിന് സാധിച്ചു.കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ആണ്.രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്താനും കേരളത്തിന് സാധിച്ചു.ഇതൊക്കെ ചൂണ്ടിക്കാട്ടി ആണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്.പോസ്റ്റിന്റെ പൂർണ രൂപം താഴെ നൽകുന്നു.

Advertisement
Advertisement