ഈ മാസം 11 നും 12 നും മുബൈയിൽ വെച്ച് ലിബ്ര ഇന്റർ നാഷണൽ നടത്തുന്ന ഇന്റർവ്യൂ വഴി UAE ലെ UAE ലെ ഓയിൽ ഗ്യാസ് പ്രോജെക്ടിലേക്ക് തൊഴിൽ നേടാം,റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Recruitment by: Libra International Services
Registration Number: B-0025//MUM/PER/1000+/5/7618/2006
Category recruited: Various
Location: UAE
Interview scheduled: 11th & 12th August 2018
Libra International Services was established in 2006 under the proprietorship of Dr.Inder Maurya (MD Emergency Medicine). Day to day operations is run by Mr. Ramkishan Maurya. Libra International is managed by experienced professionals in recruiting manpower for the Gulf countries with its Director operations and Director Business development having extensive work experience of working in the Middle East and fully aware of the laws and regulations and what the companies expect when recruiting from India.
താഴെ നൽകുന്ന മേഖലകളിലേക്ക് ആണ് അവസരങ്ങൾ ഉള്ളത്
രണ്ടോ മൂന്നോ വര്ഷം ഗൾഫിൽ നിന്നുള്ള പ്രവർത്തി പരിചയം വേണ്ടതാണ്.ഫ്രീ ഫുഡ് ,താമസ സൗകര്യം യാത്ര സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ വെച്ച് 11 നും 12 നും നടക്കുന്ന റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം.
Anuptech,
R-421,
Rabale MIDC,
Thane Belapur Road,
Navi Mumbai
Contact Numbers :022 27834541/ 27830260