Advertisement

യൂ ട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം

Advertisement

യൂ ട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.യൂ ട്യൂബ്, ഫേസ് ബുക്ക്‌ പോലുള്ള സൈറ്റുകള്‍ ഒന്നും തന്നെ അതിലെ വീഡിയോ ,ഇമേജ് അങ്ങനെ ഒന്നും തന്നെ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഓപ്ഷന്‍ നല്‍കുന്നില്ല.അങ്ങനെ ഡൌണ്‍ലോഡ് ചെയ്യുന്നത് അവരുടെ പ്രൈവസി പോളിസിക്ക് എതിരും ആണ്.ഡൌണ്‍ലോഡ് ചെയ്യുവാന്‍ പറ്റില്ല എന്ന വിശ്വാസത്തില്‍ ഇന്സ്ടാഗ്രാമില്‍ പോലും ഇടുന്ന ഫോട്ടോകളും വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യപെടുന്നു.ഇതിനായി പല ഓണ്‍ലൈന്‍ വെബ്‌ പോര്ടലുകളും ആപ്പുകളും ഉപയോഗിക്കുന്നു.

>>പുത്തന്‍ സവിശേഷതകളുമായി സാംസങ് ഗാലക്സി ടാബ് എസ് 3

നിരവധി ആപ്പുകള്‍ ഈ ആവശ്യങ്ങള്‍ക്കായി ഉണ്ട്.എങ്കിലും യൂടുബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നത് അവരുടെ പ്രൈവസി പോളിസിക്ക് എതിരായതിനാല്‍ അങ്ങനെ ഉള്ള ആപുകള്‍ ഒന്നും തന്നെ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവദനീയമല്ല.അതുകൊണ്ട് ആവശ്യമുള്ളവര്‍ തേര്‍ഡ് പാര്‍ട്ടി സ്റ്റോറുകളില്‍ നിന്നും ആണ് ഇത്തരത്തിലുള്ള ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത്.അത്തരത്തില്‍ ഉള്ള ഒരു മികച്ച ആപ്പിനെ നമുക്ക് പരിചയപ്പെടാം.

>>4000 mAh ബാറ്ററി യുടെ കരുത്തുമായി മോട്ടോ c പ്ലസ്

സ്നാപ്ട്യൂബ് അതാണ്‌ ആ ആപിന്റെ പേര്.പ്ലേ സ്റ്റോറില്‍ ലഭ്യമല്ല.തേര്‍ഡ് പാര്‍ട്ടി സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.സാധാരണ നിലവില്‍ ഉള്ള മറ്റു ആപ്പുകളെ അപേക്ഷിച്ച് പാരലല്‍ ആയി ഡൌണ്‍ലോഡ് ആവുന്നതിനാല്‍ ഏറ്റവും മികച്ച വേഗതയില്‍ ഡൌണ്‍ലോഡ് ചെയ്യാം.യൂ ട്യൂബ് ,ഫേസ്ബുക്ക്‌,ഇന്‍സ്റ്റാഗ്രാം മറ്റേതൊരു സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.യുടുബില്‍ നിന്നും വിവിധ ക്ലാരിട്ടിയില്‍ ഉള്ള വീഡിയോ ആയും പാട്ട് ആയുമൊക്കെ ഡൌണ്‍ലോഡ് ചെയ്യാം.ആപ്പ് ഡൌണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

>>8000 രൂപയിൽ ലഭികുന്ന മികച്ച സ്മാർട്ട് ഫോണുകൾ

Advertisement
Advertisement