ഫുട്ബോൾ ആരാധകർക്ക് ആവേശം ഉണർത്തുന്ന നാളുകൾ ആണ് ഇനി.യൂറോ കപ്പ് മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു.13 മുതൽ കോപ്പ അമേരിക്ക മത്സരങ്ങളും ആരംഭിക്കും.ഈ മത്സരങ്ങൾ ഒക്കെ ഏതു ചാനലിലൂടെ ആണ് ലൈവായി കാണുവാൻ സാധിക്കുക എന്ന് നോക്കാം.
Round | Date (as per IST) |
---|---|
Group stage | June 14, 2021 – June 29, 2021 |
Quarter-finals | July 3, 2021 – July 4, 2021 |
Semi-finals | July 6, 2021 – July 7, 2021 |
Third place | July 10, 2021 |
Final | July 11, 2021 |
TV channels | LIve Stream |
---|---|
Sony Ten 2 SD & HD | SonyLIV, Jio TV |
ഇത് കൂടാതെ മലയാളത്തിൽ ഉള്ള കമന്ററികൾക്കായി Sony Six SD & HD ടീവി ചാനൽ കാണാം.തമിഴ് തെലുങ്ക് കമന്ററികൾക്കായി Sony Ten 4 SD & HD ചാനലും കാണാവുന്നത് ആണ്.ജിയോ കസ്റ്റമേഴ്‌സിന് ജിയോ ടീവി വഴി സൗജന്യമായി തന്നെ മത്സരങ്ങൾ കാണാം.
Date | Game | Time (IST) |
Jun 14 | Brazil vs Venezuela | 2:30am |
Colombia vs Ecuador | 5:30am | |
Jun 15 | Argentina vs Chile | 2:30am |
Paraguay vs Bolivia | 5:30am | |
Jun 18 | Colombia vs Venezuela | 2:30am |
Brazil vs Peru | 5:30am | |
Jun 19 | Chile vs Bolivia | 2:30am |
Argentina vs Uruguay | 5:30am | |
Jun 21 | Venezuela vs Ecuador | 2:30am |
Colombia vs Peru | 5:30am | |
Jun 22 | Uruguay vs Chile | 2:30am |
Argentina vs Paraguay | 5:30am | |
Jun 24 | Ecuador vs Peru | 2:30am |
Brazil vs Colombia | 5:30am | |
Jun 25 | Bolivia vs Uruguay | 2:30am |
Chile vs Paraguay | 5:30am | |
Jun 28 | Brazil vs Ecuador | 2:30am |
Venezuela vs Peru | 2:30am | |
Jun 29 | Argentina vs Bolivia | 5:30am |
Uruguay vs Paraguay | 5:30am |
ഷെഡ്യൂൾ : 11 Jun, 2021 – Sun, 11 Jul, 2021
മാച്ച് ഡീറ്റെയിൽസ് : 24 teams- 36 matches
Round | Date |
Group stage | June 11, 2021 – June 24, 2021 |
Round of 16 | June 26, 2021 – June 29, 2021 |
Quarter-finals | July 2, 2021 – July 3, 2021 |
Semi-finals | July 6, 2021 – July 7, 2021 |
Final | July 11, 2021 |
TV channels | Online stream |
---|---|
Sony Ten 2 SD & HD, Sony Ten 3 SD & HD (Hindi) | SonyLIV, Jio TV |
നിങ്ങൾക്ക് ജിയോ ടീവി ഉണ്ടെങ്കിൽ യൂറോ കപ്പ് മത്സരങ്ങളും ലൈവായി തന്നെ കാണുവാനായി സാധിക്കും
കോപ്പ അമേരിക്ക പോലെ തന്നെ മലയാളത്തിൽ ഉള്ള കമന്ററികൾക്കായി Sony Six SD & HD ടീവി ചാനൽ കാണാം.തമിഴ് തെലുങ്ക് കമന്ററികൾക്കായി Sony Ten 4 SD & HD ചാനലും കാണാവുന്നത് ആണ്.ജിയോ കസ്റ്റമേഴ്‌സിന് ജിയോ ടീവി വഴി സൗജന്യമായി തന്നെ മത്സരങ്ങൾ കാണാം.