ഒമാനിലെ ബ്രിട്ടീഷ് പെട്രോളിയം പ്രോജക്ടിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ് നടക്കുന്നു.Kamaxi ഓവർസീസ് കൺസൽട്ടൻറ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത് .ഈ മാസം 25 നു മർഗോവയിൽ വെച്ചാണ് ഇന്റർവ്യൂ .വിത്യസ്ത പൊസിഷനുകളിൽ വേക്കൻസി ഉണ്ട്.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
റിക്രൂട്ട് ഏജൻസി: : Kamaxi Overseas Consultants
രെജിസ്ട്രഷൻ നമ്പർ: : B-0085/GOA/PART/1000+/4-3/4/6773/2004
ലോക്കഷൻ : ഒമാൻ
ഇന്റർവ്യൂ ഡേറ്റ് 25
Vacancies
Consultancy: Kamaxi Overseas, Goa
Website: www.kamaxi.com
താല്പര്യം ഉള്ളവർക്ക് 25 ഒക്ടോബറിൽ താഴെ കൊടുത്തിരിക്കുന്ന സ്ഥലത്തു വെച്ച് നടക്കുന്ന ക്ലയന്റ് ഇന്റർവ്യൂയിൽ പങ്കെടുക്കാം.
അഡ്രസ് :
Kamaxi Overseas Consultants
5th Floor,
Rangavi Building,
Opp. Margoa Municipality,Margoa
Margoa,Ph: 6621900