Advertisement
തൊഴിൽ

Aujan-CocaCola കമ്പനിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്

Advertisement

Aujan-CocaCola കമ്പനിയിലേക്ക് Resource Hunters എന്ന റിക്രൂട്ട്മെന്റ് കമ്പനി നടന്ന ഇന്റവ്വ്യൂ ഒക്ടോബർ 28 നു കൊച്ചിയിൽ.: Oman, Bahrain, Kuwait, Qatar and UAE എന്നിവിടങ്ങളിലെക്ക് ആണ് തൊഴിൽ അവസരങ്ങൾ.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

കമ്പനി : Aujan-CocaCola

ലൊക്കേഷൻ :Oman, Bahrain, Kuwait, Qatar and UAE

റിക്രൂട്ട്മെന്റ് ഏജൻസി :: Resource Hunters

രെജിസ്ട്രേഷൻ നമ്പർ : : B-0518/KER/COM/1000+(10)/8597/09

താഴെ പറയുന്ന വേക്കന്സികളിൽ ആണ് തൊഴിൽ അവസരങ്ങൾ

  • Sales Supervisors
  • Sales Representative
  • Merchandisers

Recurement :

Valid original GCC Driving Licence (except KSA)

എൽജിബിൾ ആയവർ താഴെ നൽകുന്ന ഇ മെയിൽ അഡ്രെസ്സിലേക്ക് അപ്‌ഡേറ്റഡ് ആയ CV അയക്കുക.തിരഞ്ഞെടുക്കുന്നവർക്ക് ഈ മാസം 28 നു കൊച്ചിയിൽ താഴെ നൽകുന്ന അഡ്രസ്സിൽ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കാം.

ഇമെയിൽ : thimo@resourcehunters.com

വിലാസം :

Kochi Office:

Tower B, 3rd Floor,

Mather Square,

Town Railway Station Rd.,

Kochi, Kerala – 682018.

contact നമ്പർ :0484 4250500

താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം..താഴെ ഉള്ള ഷെയർ ബട്ടൻ ക്ലിക്ക് ചെയ്ത് എല്ലാവരിലേക്കും എത്തിയ്ക്കൂ.

Advertisement
Advertisement