ഹൈദരാബാദിൽ സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിൽ ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ് ആനി വിദ്യാഭ്യാസ യോഗ്യത.താല്പര്യമുള്ളവർക്ക് ഈ മാസം 24 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു. Organization : Department of Post, India Job : Staff Car Driver No.of Vacancies : 2 Location : Hyderabad Last Date : 24th November 2018 എൽജിബിലിറ്റി : driving license for light & heavy motor vehicles. Knowledge of Motor Mechanism Experience of driving in light & heavy motor vehicles for at least three years Passion in " standard from recognized board or institute. Desirable qualification: Three years service as Home Guard or Civil volunteers Age limit: 18 to 27 yrs. The scale of Pay : Rs.19900/- (Level 2 in the pay matrix as per z" CPC) Period of Probation: Two years Last Date for Receipt of Applications: On or before 24.11.2018 by 17.30 hrs. എങ്ങനെ അപേക്ഷിക്കാം : യോഗ്യത ഉള്ളവർ അപ്പ്ലിക്കേഷൻ ഫോം ഫിൽ ചെയ്തു വേണ്ട ഡോക്യൂമെൻസിനൊപ്പം താഴെ ഉള്ള അഡ്രസ്സിൽ ലാസ്ട് ഡേറ്റിനു മുൻപ് അയക്കുക. Address The Manager, Mail Motor Service,Koti, Hyderabad – 500 095 ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അപ്പ്ലികേഷൻ ഫോം