Advertisement
വീട്

9 ലക്ഷം രൂപക്ക് രണ്ട് നില വീട് | വീഡിയോ കാണാം

Advertisement

ഒരു വ്യക്തി തന്റെ ജീവിതത്തിൽ നിറവേറ്റാൻ ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു വീട് പണിയുക എന്നത്.ഒരു സെന്റ് ഭൂമിക്കുപോലും വളരെ വിലയേറിയ ഇന്നത്തെ കാലത്ത്‌ വീട് വെക്കുക എന്നത് ഭാരമേറിയ ഒരു ജോലിയാണ്.അതിനു പുറമെ എല്ലാ സൗകര്യങ്ങൾ നിറഞ്ഞതുമായ ഒരു വീട് നഗരത്തിൽ മറ്റുമാണെങ്കിൽ ഒരു പക്ഷെ ഈ ആഗ്രഹം സ്വപ്നമായെന്നും വരാം.

വീട് പണിയുന്നതിന്റെ ഭാഗമായി ആദ്യം വേണ്ടത് കൃത്യമായ പ്ലാൻ ആണ്.
9 ലക്ഷം രൂപ ബഡ്ജറ്റിൽ 3 സെന്റിലാണ് 4 ബെഡ്റൂമുകളോടു കൂടിയ ഈ ഭവനം പണിയുന്നത്. 1012 സ്ക്വയർ ഫീറ്റ് പൂർണമായി ഉപയോഗപ്പെടുത്താൻ ഈ ഭവന നിർമ്മാണത്തിന് സാധിച്ചട്ടുണ്ട്.
അതിനുപുറമേ 4 ബെഡ്റൂമുകളും ബാത് അറ്റാച്ച്ഡ് ആണ് .റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്

താഴത്തെ നിലയിൽ
1 സിറ്റ് ഔട്ട്
1 ലിവിങ് റൂം
1 മാസ്റ്റർ ബെഡ്റൂം
1 ഡൈനിങ്ങ് ഹാൾ
1 കിച്ചൻ

മുകളിലെ നിലയിൽ
3 ബെഡ്റൂം
1 ഹാൾ
1 ബാൽക്കണി

സാധാരണക്കാരന് വളരെ ഉപയോഗപ്രദമായ രീതിയിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
നിർമ്മാണച്ചെലവും അതിനു അനുസരിച്ചുള്ള രീതിയിൽ തന്നെ ആണ് ക്രമീകരിച്ചിരിക്കുന്നത്.

 

Advertisement
Advertisement