മണ്‍ കലം ഉപയോഗിച്ച് എയര്‍ കൂളര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിച്ചു തരുന്ന ഉപകാരപ്രദമായ വീഡിയോ.
ഇനി ചൂടു കാലം ആണ് വരാന്‍ ഇരിയ്ക്കുന്നത്. വെറും 200 രൂപയ്ക്ക് ഉണ്ടാക്കാന്‍ സാധിയ്ക്കുന്ന ഈ കൂളര്‍ ഒന്ന്‍ കാണൂ.
200 രൂപക്ക് മൺ കലം കൊണ്ടൊരു കൂളർ ഉണ്ടാക്കാം ആര്‍ക്കും ചെയ്യാവുന്നത് .ചൂട് കാലം ആയതിനാല്‍ നമുക്ക് എല്ലാം ഏറെ ആവശ്യമായി വരുന്ന ഒന്നാണ് കൂളര്‍.
ഷോപ്പില്‍ പോയി വാങ്ങാന്‍ നോക്കുമ്പോള്‍ ഒടുക്കത്തെ വില എന്നാല്‍ അത് വെറും 200 രൂപ ചിലവില്‍ നമുക്ക് തന്നെ വീട്ടില്‍ നിന്ന് സിബ്ബിള്‍ ആയി ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ എന്തിനു ഷോപ്പില്‍ പോയി ക്യാഷ് കളയണം.
ആര്‍ക്കും തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇത് .ഇഷ്ടമായാല്‍ ഷയര്‍ ചെയ്യുക.200 രൂപക്ക് മൺ കലം കൊണ്ടൊരു കൂളർ ഉണ്ടാക്കാം ആര്‍ക്കും ചെയ്യാവുന്നത് .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
മൺകലം ഉപയോഗിച്ച് എസി ഉണ്ടാക്കാം .. കേൾക്കുമ്പോൾ കൗതുകവും അദ്ഭുതവും തോന്നിയേക്കാം .. എന്നാൽ സംഗതി സത്യമാണ് .. വീഡിയോ കണ്ടു നോക്കു.
ഈ ചൂട് കാലത്തു വെറും ഇരുന്നൂറു രൂപ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ ഒരു എ സി ഉണ്ടാക്കാം . അതും മൺകലം ഉപയോഗിച്ച് തീർച്ചയായും എ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദം ആയാൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യാം.
കിടു മീഡിയ യൂട്യൂബ് ചാനലിൽ 2018 മാർച്ച് 21 ന് അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
ഇതുവരെ മൂന്നു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കുക
സ്‌പോൺസേർഡ് വീഡിയോ :