20 രൂപ മുടക്കാന്‍ തയ്യാറാണോ…? എങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഈ ലൈറ്റ് സെറ്റ് ചെയ്യാം
20 രൂപ മുടക്കാന്‍ തയ്യാറാണോ എങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഈ ലൈറ്റ് സെറ്റ് ചെയ്യാം .രാത്രി ആയാല്‍ ലൈറ്റ് തനിയെ കത്താനും നേരം വെളുക്കുമ്പോള്‍ അത് ഒറ്റൊമാടിക് ആയി ഓഫ് ആവുകയും ചെയ്താക് എങ്ങനെ ആയിരിക്കും .താല്പര്യം തോന്നുന്നുണ്ടോ ?എങ്കില്‍ ആര്‍ക്കും ഇത് പരീക്ഷിക്കാം .20 രൂപയുടെ ചിലവ് മാത്രമാണ് ഇതിനു ഉള്ളത് .ആര്‍ക്കും ഇത് സിബ്ബിള്‍ ആയി പരീക്ഷിക്കാവുന്നതാണ് .