Advertisement
സോഷ്യൽ മീഡിയ

150 രൂപയ്ക്ക് ഏത് ബൈക്കിലും ഈസിയായി മൊബൈൽ ചാർജർ നിർമ്മിക്കാം

Advertisement

പലപ്പോഴും ബൈക്ക് യാത്രികർ നേരിടുന്ന ഒരു വെല്ലുവിളി ആണ് ബൈക്കിൽ മൊബൈൽ ചാർജ് ചെയ്യാൻ സാധിക്കുന്നില്ല എന്നത്.അത് കൊണ്ട് തന്നെ ദൂര യാത്രകൾ ബൈക്കിൽ പോകുമ്പോൾ ഗാഡ്ജറ്റ്സ് ചാർജ് ചെയ്യുവാൻ ശരിക്കും ബുദ്ധിമുട്ടാറുണ്ട്.എന്നാൽ വെറും 150 രൂപ ഉണ്ടെങ്കിൽ ബൈക്കിൽ നമ്മുക് മൊബൈൽ ചാർജർ ഫിറ്റ് ചെയാം.

ക്രാഫ്റ്റ്‌സ് മീഡിയ എന്ന യൂട്യൂബ് ചാനൽ ആണ് ഈ സിംപിൾ ടെക്‌നിക്ക് വീഡിയോ ആയി ചെയ്തിരിക്കുന്നത്,ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷകണക്കിന് ആൾക്കാർ കണ്ടു കഴിഞ്ഞു,വീഡിയോ കൊണ്ട് നോക്കൂ.ഇഷ്ടമായാൽ നിങ്ങളുടെ ബൈക്കിലും പരീക്ഷിച്ചു നോക്കൂ

സ്‌പോൺസേർഡ് വീഡിയോ :

Advertisement

Recent Posts

Advertisement