വയനാട് ജില്ലയില്‍ സഞ്ജുവിനു വേണ്ടി ഡിസൈനര്‍ മുഹമ്മദ്കുട്ടി രൂപ കല്‍പ്പന ചെയ്തിട്ടുള്ള വീടാണിത്. ഈ ഒറ്റ നില വീടിന്റെ വിസ്തീര്‍ണ്ണം 882 ചതുരശ്ര അടിയാണ് (82 ചതുരശ്ര മീറ്റർ).
വീടിന്റെ നിര്‍മ്മാണ ചെലവ് ഏകദേശം 11 ലക്ഷം രൂപയോളം ആയിട്ടുണ്ട്. ലിവിംഗ് റൂമും ഡൈനിംഗ് റൂമും വിശാലവും ഭംഗിയേറിയതുമാണ്.
വീടിന്റെ നിര്‍മ്മാണം ഒറ്റ നോട്ടത്തില്‍ പ്ലാനോടു കൂടി താഴെ ചേര്‍ക്കുന്നു.
Car porch
Sit out
Living room
Dining hall
2-Bedroom
Toilet attached
Common toilet
Kitchen
Work area
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഡിസൈനറുമായി ബന്ധപ്പെടുക.
മുഹമ്മദ് കുട്ടി
പെര്‍ഫെക്റ്റ് ഡിസൈന്‍
റിയാദ്
Mail: perfecthomedesignz@gmail.com
Ph: 00966594236142
കടപ്പാട് : പെര്‍ഫെക്റ്റ് ഡിസൈന്‍