Advertisement
വീട്

10 ലക്ഷത്തിനു നിർമിച്ച ഒരു അടിപൊളി വീടിന്റെ കാഴ്ചകൾ കാണാം |ബാധ്യതയാവില്ലിനി വീട് നിർമ്മാണം

Advertisement

വീട് ജീവിതത്തിലെ എല്ലാവരുടെയും ഒരു വലിയ സ്വപ്നം തന്നെ ആണ്.ഒരാളുടെ ജനനത്തിനും മരണത്തിനും ഇടയിൽ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു ഭവനം.ഇന്നത്തെ ഈ കാലത്ത് സ്വന്തമായി ഒരു വീട് പണിയുക എന്നത് ഭാരിച്ച ചിലവാണ്.പലപ്പോഴും ഹോം ലോൺ എടുത്തും അല്ലാതെ കടം വാങ്ങിയുമൊക്കെ ആണ് എല്ലാവരും വീട് പണിയുന്നത്.നമ്മുടെ ആവശ്യത്തിന് വേണ്ട റൂമുകളും സൗകര്യങ്ങളും മാത്രം ഉൾക്കൊള്ളിച്ചാൽ വീട് വെക്കുന്ന വലിയൊരു ബാധ്യതയിൽ നിന്നും നമുക്ക് ഒഴിവാക്കാൻ സാധിക്കും.

ഇന്ന് നമുക്ക് ഒരു ബഡ്ജറ്റ് ഹോം പരിചയപ്പെടാം.10 ലക്ഷം രൂപക്ക് നിർമിച്ചതാണ് ഈ മനോഹര ഭവനം.ചേളാരിയിലുള്ള ബിൽഡിങ് ഡിസൈനേഴ്സ് ആണ് ഈ വീട് നിർമിച്ചു നൽകിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോയിലൂടെ കാണാം.

Designer: KV Muraleedharan Building Designers,

Chelari AM Towers Chelari, Thenjippalam(PO), Malappuram (Dt)

Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034

Advertisement

Recent Posts

Advertisement