എല്ലാവരുടെയും ജീവിതത്തിലെ ഒരു സ്വപ്നം പലപ്പോഴും ഒന്ന് തന്നെ ആയിരിക്കും.സ്വന്തമായി ഒരു വീട് .അതൊരു സ്വപ്നമാണ്.എത്രയോ ആളുകൾ ആ സ്വപ്നം നേടുന്നതിന് വേണ്ടി ഒരു ജീവിത കാലം മുഴുവൻ അദ്ധ്വാനിക്കുന്നു.വീട് പണിയുവാൻ സ്ഥലം വേണം.പക്ഷേ അതിനു വേണ്ടിയും കുറെ കഷ്ടപ്പെടേണ്ടി വരും.കാരണം എല്ലാവരും ആഗ്രഹിക്കുന്നത് ഒരു അഞ്ച് സെന്റ് സ്ഥലം എങ്കിലും വേണമെന്നാണ്.അഞ്ചു സെന്ററിൽ കുറവ് സ്ഥലം ആണെങ്കിൽ വീട് പണിയാൻ സാധിക്കില്ല ,സ്ഥലപരിമിതി എന്നൊക്കെ വിചാരിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.എന്നാൽ നല്ലൊരു എഞ്ചിനീർ വിചാരിച്ചാൽ എത്ര ചെറിയ സ്ഥലത്തും വീട് പണിയുവാനായി സാധിക്കും.
ഇന്ന് നമ്മുക്ക് ഒരു വീട് പരിചയപ്പെടാം.വെറും അര സെന്ററിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ച വീട്. കോടികണക്കിന് രൂപ കൊണ്ട് വീട് ഉണ്ടാക്കാൻ ഏത് എൻജിനിയർക്കും പറ്റും പക്ഷെ സ്ഥല പരിമിധിക്കുള്ളിൽ നിന്നുകൊണ്ട് വീട്ടുകാരന്റെ എല്ലാ ആവശ്യങ്ങളും ഒത്തിണങ്ങിയ ഒരു വീട് പണിതു നൽകുവാൻ നല്ല കഴിവുള്ള ഒരു എഞ്ചിനീയർക്ക് മാത്രമേ സാധിക്കൂ.
അര സെന്ററിൽ നിർമിച്ച കിടിലൻ വീടിന്റെ വിശേഷങ്ങൾ കാണാം