Advertisement
ആരോഗ്യം

വൈദ്യരെ ഈ മുത്തശ്ശിവൈദ്യം അറിഞ്ഞില്ലല്ലോ ഇത്രയും നാളും, മനസ്സിലാക്കൂ

Advertisement

മുടി കൊഴിച്ചിലും കഷണ്ടിയും എല്ലാം മാറ്റാം ഇന്ന്‍ സര്‍വ്വ സാധാരണമാണ്. മുടി കൊഴിച്ചില്‍ മാറാനുള്ള വഴികളുടെ പിന്നാലെ ഓടുകയാണ് മലയാളികള്‍.

മോഹനന്‍ വൈദ്യര്‍ ഇതാ ഒരു കിടിലന്‍ വഴിയുമായി നമുക്ക് മുന്നില്‍ എത്തിയിരിയ്ക്കുന്നു. വീഡിയോ കാണൂ. ഷെയര്‍ ചെയ്ത് മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുത്തൂ.

മുടി വളരാൻ ആ​ഗ്രഹിക്കാത്തവരായി ആരും കാണില്ല. മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോ​ഗിച്ച് കാണും.

പക്ഷേ ഫലം ഉണ്ടായി കാണില്ല. തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണമെങ്കിൽ ഇന്നതൊക്കെ മാറി.

അല്ലെങ്കില് കാലം മാറ്റിയെന്നും പറയാം. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം.

കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. മുടി വളരാൻ എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്.

Advertisement
Advertisement