വെറും 6.75 ലക്ഷം രൂപക്ക് മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ കിടിലൻ വീട് അതും രണ്ടു നില.ഈ വീട് പണിതിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ കായം കുളം എന്ന സ്ഥലത് ആണ്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന Vista Budget Homes ഈ ചിലവ് കുറഞ്ഞ വീട് നിർമിച്ചിരിക്കുന്നത്.Mr. Renjith ആണ് ഈ വീടിന്റെ ആര്കിടെക്റ്റ്.
മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ ഈ ഇരുനില വീട് 950 SQFT വിസ്തീർണത്തിൽ ആണ്.ഈ വീടിന്റെ മുഴുവൻ നിർമാണ ചിലവ് 6 .75 LAKH ONLY മാത്രം ആണ് ആയത്.
വീടിന്റെ ചിത്രങ്ങൾ ,വീടിന്റെ ലൊക്കേഷൻ ,നിർമാണ കമ്പനിയുടെ വിവരങ്ങൾ ഒക്കെ ചുവടെ ചേർക്കുന്നു.
കൺസ്ട്രക്ഷൻ കമ്പനി :
Vista Budget Homes
292/7, Stone Metal Ind. Co-Operative Society Building, M.C.Road, Vellavoor Jn., Chengannur, Alappuzha Dist, Kerala – 689121
വീട് ലൊക്കേഷൻ : Location: KPAC Junction, Kayamkulam, Alappuzha District, Kerala