ഫോൺ താഴെ വീണു പൊട്ടുന്നത് പതിവാണ്.വില കൂടിയ ഫോണുകൾ ആണെങ്കിൽ പറയുകയേ വേണ്ട.ഫോണിന്റെ വില പോലെ തന്നെ നല്ലൊരു തുക സർവീസിനും ആകും.ഫോൺ താഴെ വീണാലും സുരക്ഷിതമാക്കാൻ നമ്മൾ ടെംപ്രെഡ് ഗ്ലാസ് സ്ക്രീൻ കാർഡും ബാക് കവരും ഒക്കെ ഉപയോഗിക്കുന്നു.ഇങ്ങനെ നമ്മുടെ ഫോണിന് സുരക്ഷാ നൽകുവാൻ ഉപയോഗിക്കാൻ സാധിക്കുന്ന നല്ലൊരു ബാക്ക് കവർ പരിചയപ്പെടാം.കൂടുതൽ അറിയുവാൻ താഴെ ഉള്ള വീഡിയോ കാണുക.
ഐഫോൺ x ന്റെ ഡ്രോപ്പ് ടെസ്റ്റ് വീഡിയോ കാണുവാൻ
ഐ ഫോൺ 7 ഡ്രോപ്പ് ടെസ്റ്റ് കാണുവാൻ .
ഐ ഫോൺ x 25 ഫീറ്റ് ഡ്രോപ്പ് ടെസ്റ്റ്
Watch Drop test Videos: https://rhinoshield.io/droptest
Official Website: https://rhinoshield.io/
Buy From Amazon: https://amzn.to/2AO7jVj
Phone X back Pouch: https://amzn.to/2D4Aftp