Advertisement
വീഡിയോ

വാഹനത്തിന്റെ മൈലേജ് എങ്ങനെ കൂട്ടാം

Advertisement

എല്ലാരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ് വാഹനത്തിന്റെ മൈലേജ്.ഇന്ധന വില ദിവസേന കൂടിക്കൊണ്ടിരിക്കുക ആണ്..ഈ അവസ്ഥയിൽ വാഹനം എടുക്കുന്ന എല്ലാവരും നോക്കുന്നത് വാഹനത്തിന്റെ മൈലേജ് ആണ്.പ്രധാനമായും കാർ ഉപയോഗിക്കുന്നവർ ആണ് ഇത് കൂടുതൽ ആയും പരിഗണിക്കുന്നത്.പൊതുവെ മൈലേജ് കൂടുതൽ ഡീസൽ കാറുകൾക്ക് ആണ്.

പെട്രോൾ ആയാലും ഡീസൽ ആയാലും കമ്പനി പറയുന്ന മൈലേജ് പലപ്പോഴും നമുക്ക് ലഭിക്കില്ല.മിക്കപ്പോഴും മൈലേജ് വളരെ കുറവ് ആയിരിക്കും ലഭിക്കുക.ഇങ്ങനെ മൈലേജ് കുറവ് കിട്ടുന്നതിന് പ്രധാന കാരണം നമ്മുടെ ഡ്രൈവിംഗ് ശീലങ്ങൾ ആണ്.മൈലേജ് കൂട്ടുവാൻ ഉള്ള ചില ടിപ്‌സുകൾ കണ്ടു നോക്കൂ .

ഇഷ്ടമായാൽ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കൂ

Advertisement
Advertisement