Advertisement
ടിപ്സ്

വാട്ടർ പമ്പ് ഫുൾ ഓട്ടോമാറ്റിക്ക് ആക്കാം ഈസിയായി

Advertisement

വാട്ടർ ടാങ്കിൽ വെള്ളം നിറക്കുക എന്നാൽ എപ്പഴും ഒരു പണിപ്പെട്ട കാര്യമാണ്.വെള്ളം തീർന്നു എന്നറിയുമ്പോൾ ആണ് നാം മോട്ടർ ഓണാക്കുക.അപ്പോൾ കറന്റ് ഇല്ലെങ്കിൽ പണി പാളി.അത് പോലെ വാട്ടർ ടാങ്ക് നിറയുമ്പോൾ വെള്ളം നിറഞ്ഞൊഴുകി നാം അറിയാതെ പോകാറുണ്ട്.ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാം വെറും 300 രൂപക്ക്.

ഇത് നിർമിക്കാൻ ആയി 300 രൂപയ്ക്കു ഒരു അക്വാ ഫ്‌ളോട്ട് സെൻസർ സ്വിച്ച് മാത്രം വാങ്ങിയാൽ മതി അതിനായി https://www.amazon.in/gp/product/B00V8C7LQU/ref=as_li_ss_tl?ie=UTF8&linkCode=sl1&tag=arfwen-21&linkId=ab501f53cee5b35131e3d0211a5440ce&language=en_IN  

ഇവിടെ ക്ലിക്ക് ചെയ്തു വാങ്ങുവാൻ സാധിക്കും.ബാക്കി നിർമാണ വീഡിയോകൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.

സ്‌പോൺസേർഡ് വീഡിയോസ് :

Advertisement
Advertisement