Advertisement
വീഡിയോ

ലോൺ ക്ലോസ് ചെയ്‌താലും വാഹനം സ്വന്തമാവില്ല ലോൺ അടവ് കഴിഞ്ഞാൽ നമ്മൾ എന്തൊക്കെ ചെയ്യണം

Advertisement

ലോൺ ക്ലോസ് ചെയ്‌താലും വാഹനം സ്വന്തമാവില്ല ലോൺ അടവ് കഴിഞ്ഞാൽ നമ്മൾ എന്തൊക്കെ ചെയ്യണം വീഡിയോ കണ്ടു നോക്കൂ .

വാഹനം ലോണ്‍ ആയി എടുക്കുമ്പോള്‍ ആര്‍സി ബുക്കില്‍ ഹൈപോതെറ്റിക്കേഷന്‍ ആയി ലോണ്‍ നല്‍കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടായിരിക്കും . ലോണ്‍ കഴിഞ്ഞ ഉടന്‍ ഇത്‌ നീക്കം ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇല്ലെങ്കില്‍ പിന്നീട് വാഹനം വില്‍ക്കാന്‍ സാധിക്കാതെ വരും . അവസാന അടവ് തീര്‍ന്നു കഴിയുമ്പോള്‍ ഒരു മാസത്തിനുള്ളില്‍ noc certificate വീട്ടില്‍ വരും .വരാന്‍  വൈകിയാല്‍  ഉപഭോക്ത്ര കോടതിയില്‍ പരാതി നല്‍കുക .തീര്‍ച്ചയായും ലഭിക്കും

Advertisement
Advertisement