ഹൈദരാബാദിൽ സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിൽ ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ് ആനി വിദ്യാഭ്യാസ യോഗ്യത.താല്പര്യമുള്ളവർക്ക് ഈ മാസം 24 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Organization : Department of Post, India
Job : Staff Car Driver
No.of Vacancies : 2
Location : Hyderabad
Last Date : 24th November 2018
എൽജിബിലിറ്റി :
The scale of Pay :
Rs.19900/- (Level 2 in the pay matrix as per z” CPC)
Period of Probation: Two years
Last Date for Receipt of Applications:
On or before 24.11.2018 by 17.30 hrs.
എങ്ങനെ അപേക്ഷിക്കാം :
യോഗ്യത ഉള്ളവർ അപ്പ്ലിക്കേഷൻ ഫോം ഫിൽ ചെയ്തു വേണ്ട ഡോക്യൂമെൻസിനൊപ്പം താഴെ ഉള്ള അഡ്രസ്സിൽ ലാസ്ട് ഡേറ്റിനു മുൻപ് അയക്കുക.
Address
The Manager,
Mail Motor Service,Koti,
Hyderabad – 500 095