Advertisement
ടിപ്സ്

മാസം ആയിരം രൂപ വിധം നിക്ഷേപിച്ചു ലക്ഷങ്ങൾ വരുമാനം നേടാം

Advertisement

വൈവിധ്യമാര്‍ന്ന ഓഹരികളില്‍ പണം നിക്ഷേപിക്കാനുള്ള അവസരമാണ് മ്യൂച്ചല്‍ഫണ്ട് ഒരുക്കുന്നത്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക കമ്പനിയുടെയോ പ്രത്യേക മേഖലയുടെയോ തകര്‍ച്ച നിങ്ങളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കില്ല. വിദഗ്ധരുടെ ഒരു പാനല്‍ തിരഞ്ഞെടുക്കുന്ന മികച്ച കമ്പനികളുടെ ഓഹരികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകളായിരിക്കും മ്യൂച്ചല്‍ഫണ്ടുകള്‍. ഇതില്‍ സര്‍ക്കാര്‍ ബോണ്ടുകളും ഫണ്ടുകളും ഉണ്ടാകും. ഓഹരി വിപണിയുടെ കയറ്റിറക്കങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും.
അല്‍പ്പമെങ്കിലും റിസ്‌കെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രമേ മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. മികച്ച വളര്‍ച്ചാനിരക്കും ആദായനികുതി ലാഭവുമാണ് മ്യൂച്ചല്‍ഫണ്ടുകളെ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ആകര്‍ഷകമാക്കുന്നത്..

ഷോർട്ട് ടൈം നിക്ഷേപം കൊണ്ട് വലിയ നേട്ടം ഒന്നും ഉണ്ടാകുവാൻ സാധിക്കില്ല.എല്ലാ മാസവും SIP വഴി ഒരു നിശ്ചിത തുക ലോങ്ങ് ടെർമിലേക്ക് ഇൻവെസ്റ്റ് ചെയ്താലേ നമുക്ക് നേട്ടം ഉണ്ടാക്കുവാൻ സാധിക്കൂ.

ഇതിനോടൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ 1 എന്നതിൽ നോക്കൂ.1000 രൂപ വെച്ച് 5 വര്ഷം ഇൻവെസ്റ്റ് ചെയ്തപ്പോൾ 45350 രൂപ പ്രോഫിറ്റ് ആയി കിട്ടി.എന്നാൽ 2 എന്നതിൽ നോക്കൂ ,1000 രൂപ വീതം പത്തു വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്തപ്പോൾ കിട്ടിയ പ്രോഫിറ്റ് എന്നത് 918404 രൂപയാണ്.ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നെകിൽ ഒരിക്കലും നിങ്ങൾക്കിത് നേടുവാൻ സാധിക്കില്ലായിരുന്നു.നല്ല റിട്ടേൺ നൽകുന്നത് പോലെ തന്നെ റിസ്ക് കും കൂടുതൽ തന്നെ ആണ്.നല്ല ഫണ്ടുകൾ തിരഞ്ഞെടുത്തു ഓഹരി വിപണിയിലെ കയറ്റിയിറക്കങ്ങൾക്ക് അനുസരിച്ചു ബുദ്ധിപൂർവം നീങ്ങിയാൽ ഇത് നല്ലൊരു ഓപ്‌ഷൻ ആണ്.

ഇപ്പോൾ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുക എന്നത് വളരെ എളുപ്പം ആണ് നിരവധി പ്ലാറ്റ്ഫോമുകൾ ഇതിനായി ലഭ്യമാണ്.അതിൽ തന്നെ മികച്ച ഒരു പ്ലാറ്റ് ഫോം ആണ് ടൈംസ് ഓഫ് ഇന്ത്യയുടെ ET മണി.മികച്ച ഒരു ഫിനാൻസ് പ്ലാറ്റ്‌ഫോം ആണിത്.വലിയ തുക ഉണ്ടേൽ LUMPSUM ആയും ഒരുമിച്ചു എടുക്കുവാൻ ഇല്ലെങ്കിൽ മാസം ഏറ്റവും കുറഞ്ഞത് 100 രൂപ മുതലും ഇൻവെസ്റ്റ് ചെയ്യാം.കൂടാതെ വാഹന ഇൻഷുറൻസ് ,
ഹെൽത്ത് ഇൻഷുറൻസ്,ടേഎം ഇൻഷുറൻസ് ഒക്കെ ഈ ആപ്പ് വഴി നിങ്ങൾക്ക് മിനിറ്റുകൾ കൊണ്ട് എടുക്കാം..
ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ >> http://bit.ly/2UUxMr1

Advertisement
Advertisement