ജീവിത പ്രാരാബ്ദം നേരിടുവാൻ കടൽ കടന്നു ജോലി തേടി പോയിട്ട് ശമ്പളം കിട്ടാതെ കഷ്ട്ടപ്പെടുന്ന കുറേ യുവത്വങ്ങൾഉണ്ട്.എന്നാൽ ഇതൊക്കെ പരിഹരിക്കാൻ UAE മന്ത്രാലയത്തിന് കീഴിൽ ഒരു വകുപ്പ് തന്നെ ഉണ്ട്.ഇതിനെ പറ്റി കൂടുതൽ അറിയുവാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും വ്ലോഗ്ഗറും കൂടി ആയ തൻസീന ഇല്യാസ് തയ്യാറാക്കിയ വീഡിയോ കണ്ടു നോക്കൂ.പരാതിപ്പെടാനുള്ള സൈറ്റ് ലിങ്ക് :https://goo.gl/fvUMmQ