ഉമ്മൻ ചാണ്ടിയെ ആന്ധ്രാപ്രദേശ് എ ഐ സിസി ജനറൽ സെക്രട്ടറി ആയി ഹൈ ക്കമാന്റ് ചുമതല നൽകിയിട്ട് ഒരുമാസം ആകുമ്പോൾ തന്നെ ആന്ധ്രയിലെ പാർട്ടിയെ ശക്തി പെടുത്തി ഉമ്മൻ ചാണ്ടി.
ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി കിരണ്‍ കുമാര്‍ റെഡ്ഡിയാണ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നത്.
ഇതു ആന്ധ്രയിലെ കൊണ്ഗ്രെസ്സ് നേതാക്കൾക്ക് നൽകുന്ന ആവേശം വളരെ വലുതാണ്.,