ഭൂരിഭാഗം ആളുകളുടെ വീട്ടില്‍ ഇന്നും പഴ ടിവി തന്നെ ആയിരിയ്ക്കും ഉണ്ടായിരിയ്ക്കുക. അതില്‍ പെന്‍ഡ്രൈവോ മെമ്മറി കാര്‍ഡോ കുത്തി ഉപയോഗിയ്ക്കുന്നത് എങ്ങനെ എന്ന് മനസ്സിലാക്കൂ.
തീര്‍ച്ചയായും ഷെയര്‍ ചെയ്ത് ആവശ്യക്കാരില്‍ കൂടി എത്തിയ്ക്കൂ. നിങ്ങളുടെ വീട്ടില്‍ പുതിയ മോഡല്‍ ടിവി ആണെങ്കില്‍ ഷെയര്‍ ചെയ്യാതിരിയ്ക്കല്ലേ, കാരണം നിങ്ങളുടെ ഫ്രണ്ട്സിനു ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ.
സാധാരണ ടീവിയില്‍ മെമ്മറി കാര്‍ഡോ പെന്‍ ഡ്രൈവോ ഉപയോഗിച്ച് വീഡിയോ കാണാണോ ആര്‍ക്കും ചെയ്യാവുന്നത്.
വളരെ ചുരുങ്ങിയ ചിലവില്‍ എവി ഇന്പുട്ട് മാത്രമുള്ള സാധാരണ ടീവിയില്‍ പെന്‍ ഡ്രൈവ് അത് പോലെ എസ് ഡി കാര്‍ഡില്‍ നിന്നും ഉള്ള വീഡിയോസ് മറ്റും കാണുന്നത് എങ്ങനെ എന്നാണ് ഇന്ന് പറയുന്നത്.
ഈ ഒരു സംവിധാനം സെറ്റ് ചെയ്താല്‍ ഫോണിന്റെ ചെറിയ സ്ക്രീനിനു പകരം ടീവിയില്‍ വലുതായി കാണാം എന്ന് മാത്രമല്ല കുട്ടികളുടെ പരുക്കന്‍ ഉപയോഗത്തിനും മറ്റു പ്രോഗ്രാം പഠിക്കാനും നമ്മുടെ ഫോണ് കൊടുക്കേണ്ടത് ഇല്ല.
ഈ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ പ്ലാസ്റിക് ബോക്സിന്റെ ആവശ്യം ഉണ്ട്.ഇതിനു വേണ്ടി സോപ്പ് ബോക്സ് ഉപയോഗിച്ചാലും മതി.
സാധാരണ പ്ലാസ്റിക് കടയിലും സ്റ്റെഷനറി കടയിലും കിട്ടും.ഇതിനു വേണ്ടി ഉള്ള സാധനം ഉള്‍കൊള്ളിക്കാന്‍ പറ്റുന്ന ഏതു തരത്തില്‍ ഉള്ള ബോക്സും ഉപയോഗിക്കാം.
സാധാരണ ടീവിയില്‍ മെമ്മറി കാര്‍ഡോ പെന്‍ ഡ്രൈവോ ഉപയോഗിച്ച് വീഡിയോ കാണാണോ ആര്‍ക്കും ചെയ്യാവുന്നത്.
വളരെ ചുരുങ്ങിയ ചിലവില്‍ എവി ഇന്പുട്ട് മാത്രമുള്ള സാധാരണ ടീവിയില്‍ പെന്‍ ഡ്രൈവ് അത് പോലെ എസ് ഡി കാര്‍ഡില്‍ നിന്നും ഉള്ള വീഡിയോസ് മറ്റും കാണുന്നത് എങ്ങനെ എന്നാണ് ഇന്ന് പറയുന്നത്.
ഈ ഒരു സംവിധാനം സെറ്റ് ചെയ്താല്‍ ഫോണിന്റെ ചെറിയ സ്ക്രീനിനു പകരം ടീവിയില്‍ വലുതായി കാണാം എന്ന് മാത്രമല്ല കുട്ടികളുടെ പരുക്കന്‍ ഉപയോഗത്തിനും മറ്റു പ്രോഗ്രാം പഠിക്കാനും നമ്മുടെ ഫോണ് കൊടുക്കേണ്ടത് ഇല്ല.
കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.