Advertisement
വീഡിയോ

പഴയ കുട കളയാൻ വരട്ടെ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്

Advertisement

ട്രെൻഡിങ് കേരളയുടെ വീഡിയോ സെഗ്‌മെന്റില് ഇന്ന് പരിചയപ്പെടുത്തുന്നത് M 4 ടെക് എന്ന യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ വീഡിയോ ആയ Making Bow And Arrow With Umbrella ആണ്.ഈ വീഡിയോ ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ വന്നിട്ടുണ്ട്.കുടയൊക്കെ പഴയത് ആയാൽ വലിച്ചെറിയുക ആണ് പതിവ്.ഇനി അങ്ങനെ വലിച്ചെറിയണ്ട ആപഴയ കുട കൊണ്ടും ഗുണമുണ്ട്.

ചിലരെങ്കിലും അമ്പ് എയ്ത് മീൻ പിടിക്കുന്നത് കണ്ടട്ടുണ്ടല്ലോ.അങ്ങനെ മീൻ പിടിക്കാൻ നമുക്ക് അമ്പ് ഉണ്ടാക്കാം ഈ പഴയ കുട കൊണ്ട്.വെറൈറ്റി അല്ലെ.അതെ വെറൈറ്റി ആണ് അത് കൊണ്ടാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.കൂടുതൽ വായിച്ചു ബുദ്ധിമുട്ടണ്ട വീഡിയോ കണ്ടു നോക്ക്.ഇത് പോലുല്ല വീഡിയോകൾക്കായി അവരുടെ ചാനലും കൂടിസ് സ്‌ബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യ്

Advertisement

Recent Posts

Advertisement