പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ പാസായവർക്ക് വനം പരിസ്ഥിതി വകുപ്പിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി തൊഴിൽ അവസരങ്ങൾ.നിലവിൽ 150 ഒഴിവുകൾ ആണുള്ളത്.താല്പര്യമുള്ള യോഗ്യത ഉള്ളവർക്ക് ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
ഡിപ്പാർട്മന്റ് : Government of India Ministry of Environment, Forest & Climate Change
ലൊക്കേഷൻ : ന്യൂഡൽഹി
അവസാന തീയതി :ജനുവരി അഞ്ച്
വയസ് : 18 നും 25 നും ഇടയിൽ
Period of probation: Two years
Method of Recruitment: By direct recruitment.
ശമ്പളം :(Rs. 18000-56900)
ഒഴിവുകൾ താഴെ നൽകുന്നു :
എങ്ങനെ അപേക്ഷിക്കാം :
യോഗ്യത ഉള്ളവർക്ക് ആപ്ലിക്കേഷനും ഡോക്യൂമെന്റുകളും അടക്കം അവസാന തീയതിക്ക് മുൻപായി താഴെ പറയുന്ന അഡ്ഡ്രസ്സിൽ അയക്കാം.ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.
Government of India Ministry of Environment,Forest & Climate Change
Indira Paryavaran Bhawan,
6th Floor le, Jor Bagh Road,
New Delhi – 110003