പത്താം ക്ലാസ് പാസായവർക്ക് ഗവർമെന്റ് കമ്പനി ആയ BROADCAST ENGINEERING CONSULTANTS INDIA LIMITED ൽ കോൺട്രാക്ട് ബേസിൽ തൊഴിൽ അവസരങ്ങൾ.Multi Tasking Staff (MTS) എന്ന പൊസിഷനിൽ ആണ് തൊഴിൽ അവസരങ്ങൾ.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
കമ്പനി :BROADCAST ENGINEERING CONSULTANTS INDIA LIMITED
പൊസിഷൻ : Multi Tasking Staff (MTS)
ലൊക്കേഷൻ : ഡൽഹി
ലാസ്റ്റ് ഡേറ്റ് :12 നവംബർ
യോഗ്യത : Matriculation or equivalent pass from a recognized board or ITI pass in relevant subject
ഒഴിവുകൾ : 50
സാലറി : Rs.16858/-
വയസ്: Not below 18 years and upto 25 years
അപ്പ്ലിക്കേഷൻ ഫീ : Rs.500/- for General / OBC and Rs.250/- for SC/ST/PH/Others by debit card, cash or demand draft drawn in favor of BROADCAST ENGINEERING CONSULTANTS INDIA LIMITED payable at New Delhi may be submitted to Assistant General Manager (HR) in BECIL’s Corporate Office at BECIL Bhawan, C-56/A-17, Sector-62, Noida-201307 (U.P).
എങ്ങനെ അപേക്ഷിക്കാം :
താല്പര്യം ഉള്ളവർക്ക് www.becil.com. എന്ന സൈറ്റിൽ നിന്നും അപ്പ്ലികേഷൻ ഡൌൺലോഡ് ചെയ്തു self-attested photocopies of educational/ experience certificates, two passport size photograph, PAN Card, Aadhar Card എന്നീ ഡോക്യൂമെന്റസുകളോടൊപ്പം താഴെ പറയുന്ന അഡ്രസ്സിൽ അയക്കുക.
BECIL’s Corporate Office
BECIL Bhawan,
C-56/A-17, Sector-62,
Noida-201307 (U.P).