നാല് PVC പൈപ്പ് കൊണ്ട് ഡ്രോൺ അഥവാ കുഞ്ഞൻ വിമാനം ഉണ്ടാക്കി പറത്തി കാണിച്ചുള്ള M4 ടെക് എന്ന യൂട്യൂബ് ചാനലിലെ വീഡിയോ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.ഈ വീഡിയോക്ക് ഇതിനോടകം തന്നെ 1,066,025 views ആയിട്ടുണ്ട്..വീഡിയോ കണ്ടു കഴിഞ്ഞാൽ ആർക്കും തനിയെ നിർമിക്കാൻ സാധിക്കുന്ന ഒരു പറക്കും ഡ്രോൺ ആണിത്.താല്പര്യമുള്ളവർക്ക് വീഡിയോ കാണാം.