നാം മലയാളികള്‍ വിസ എന്നാ വാക്ക് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല . വിസ എന്നാല്‍ ചുരുക്ക രൂപത്തില്‍ ഒരു രാജ്യത്തേക്ക് മറ്റു രാജ്യത്തെ ജനങ്ങള്‍ക്ക് കടക്കാനുള്ള സമ്മത പത്രമാണ് , അത് ഒരു പക്ഷെ ജോലിക്ക് വേണ്ടിയാകാം, ചികിത്സക്ക് വേണ്ടിയാകാം, പഠനം , വിനോദം , മീറ്റിംഗ് , വിവാഹം തുടങ്ങി ഒട്ടനവധി നമ്മുടെ നിത്യ ജീവിതവുമായി ബന്ദപെട്ട അനേകം ആവശ്യങ്ങള്‍ക്ക് വേണ്ടിയാകാം – ഇത്തരം സന്ദര്‍ഭത്തില്‍ അതാതു രാജ്യത്തെ ഭരണ കൂടങ്ങള്‍ ചില നിബന്ദനകള്‍ക്ക് വിദേനമായി നല്‍കുന്ന ഒരു അനുമതിയാണ് ചുരുക്കത്തില്‍ വിസ. മേല്‍ പറഞ്ഞ പോലെ പലതരത്തിലുള്ള വിസകള്‍ ഉണ്ട് അവകാല്‍ക്കെല്ലാം വ്യത്യസ്ത സ്വഭാവവും , നടപടി ക്രമങ്ങളുമാണ് ഉള്ളത്. അവ ഓരോന്നും വിശദമായി തന്നെ നമുക്ക് പരിജയപെടാം.
താഴെ പറയുന്നവ ആണ് പ്രധാന തരത്തിൽ ഉള്ള വിസകൾ
തൊഴിൽ വിസയിൽ വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇതൊന്നു ശ്രദ്ധിക്കണേ.!!Malayalam 98.6 FM തയാറാക്കിയ വീഡിയോ കണ്ടു നോക്കൂ
താഴെ ഉള്ള ഷെയർ . ബട്ടൺ ക്ലിക്ക് ചെയ്തു ഈ വിവരം എല്ലാവരിലേക്കും എത്തിക്കൂ