ഇപ്പോൾ ജോലി ഇല്ലാത്തവർക്ക് കേന്ദ്ര സർക്കാർ സ്വായം ബിസ്നസ്സ് ചെയ്യാൻ ലോൺ നൽകുന്നു .പ്രധാനമന്ത്രി റോസ്ഗാർ യോജന എന്ന പദ്ധതി വഴിയാണ് ലോൺ ലഭിക്കുക. വിദ്യഭ്യാസമുള്ള ചെറുപ്പകാർക്കാണ് ലോൺ നൽകുന്നത് .
തൊഴിൽ , വ്യപാരം , ബിസിനെസ്സ് എന്നി മേഖലകളിൽ കഴിവുള്ളവർക്ക് സബ്സീഡിയോട് കൂടിയുള്ള വായ്പ ലഭിക്കുക . വയ്പ്പ അപേക്ഷിക്കുന്ന വ്യക്തി 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം .മെട്രിക് പരീക്ഷ പാസ്സായവരോ പരാജയപ്പെട്ടവരോ അല്ലെങ്കിൽ ഐടിഐ പാസ് അല്ലെങ്കിൽ ഗവൺമെൻറ് അംഗീകൃതമായ ഏതെങ്കിലും കുറഞ്ഞത് ആറുമാസ കാലാവധിയുള്ള ടെക്നിക്കൽ കോഴ്സ് പാസായവരോ ആയിരിക്കണം.
Documents Required
The following documents are to be produced while submitting the application from.
വായ്പ തുക വിവിധ മേഖലകളിൽ നിങ്ങൾക്ക് വായ്പയായി പരമാവധി ലഭിക്കുന്ന തുക താഴെ കൊടുക്കുന്നു: ബിസിനസ്സ് മേഖല: രണ്ടു ലക്ഷം
സേവനമേഖല: അഞ്ച് ലക്ഷം
വ്യവസായം: അഞ്ച് ലക്ഷം
പാർട്ണർഷിപ്പ് ബിസിനസ്: 10 ലക്ഷം
ഈ പദ്ധതി വഴി ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ്. മൂന്ന് മുതൽ ഏഴ് വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.
റോസ്ഗാർ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം? റോസ്ഗാർ യോജന പദ്ധതിയിൽ അപേക്ഷിക്കാൻ താത്പര്യമുള്ളവർ നിങ്ങളുടെ സമീപത്തുള്ള ഡിഐസി ജനറൽ മാനേജരുമായി ബന്ധപ്പെടുക.
Application Procedure
To apply for PMRY scheme, follow the steps below:
Step 1: The applicant has to visit the official website https://pmrpy.gov.in/ to apply for the PMRY scheme.
Step 2: Download the application form and fill it with the required details..
.ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യാതെ പോകരുതേ ….