Advertisement
വീഡിയോ

തടി കുറക്കാൻ ആഗ്രഹിക്കുന്നവർ മാത്രം കാണുക

Advertisement

ട്രെൻഡിങ് കേരളയുടെ വീഡിയോ സെഗ്മെന്റിൽ തടി കുറക്കുവാൻ സഹായിക്കുന്ന കാര്യങ്ങളെ പറ്റി ഡോക്ടർ അശ്വതി സംസാരിക്കുന്ന ഒരു വീഡിയോ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.ആരോഗ്യം എന്ന യൂട്യൂബ് ചാനൽ ആണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.നിലമ്പൂർ മൊബൈൽ ഡിസ്പെന്സറിയിലെ ഡോക്ടർ ആണ് അശ്വതി സോമൻ.വീഡിയോ ഇതിനോടകം തന്നെ ലക്ഷകണക്കിന് ആൾകാർ കണ്ടു കഴിഞ്ഞു.അപ്പൊ തടി കുറക്കാൻ ആഗ്രഹിക്കുന്നവർ വീഡിയോ ഒന്ന് കണ്ടുനോക്കൂ.

ഇഷ്ടായാൽ താഴെ ഉള്ള ഷെയർ ബട്ടൺ കൂടി ക്ലിക്ക് ചെയ്തു എല്ലാവരിലേക്കും ഈ അറിവ് എത്തിക്കൂ.

Advertisement
Advertisement