Advertisement
ടെക്നോളജി

കുറഞ്ഞ നിരക്കിൽ ഉള്ള വിമാന ടിക്കറ്റ് നിരക്ക് കണ്ടെത്താൻ ഒരു ആപ്പ്

Advertisement

വിമാന യാത്ര ചിലവേറിയത് ആണ്.എന്നാൽ പല വഴികളിലൂടെ ഓഫറുകൾ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നമുക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം.അതിനു സഹായിക്കുന്ന ഒരു ആപ്പ് ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.Low Fare Flights എന്നാണ് ഈ ആപ്പിന്റെ പേര്.പ്ലേയ് സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൌൺലോഡ് ചെയ്യാം.ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്കും,ആപിന്റെ കൂടുതൽ വിവരങ്ങളും അതിനെ പറ്റി വ്ലോഗ്ഗർ തൻസീന തയാറാക്കിയ വീഡിയോയും കൂടെ ചേർക്കുന്നു.

Low Fare Flights is a leading travel comparison app that lets you find low cost flights
vacation packages online. Whether you’re traveling for fun, business, adventure, or relaxation, your ideal trip is simply a click away!

Features:

Global Search Engine: compare offers from millions of flights worldwide, regular, charter and low-cost airlines , in addition to hundreds of travel agencies and booking systems.

Timesaving Technology:

Low Fare Flights app technology matches travelers with top travel sites based on their search criteria. For example, you can compare fares from multiple travel sites side-by-side to find the best deal and booking flights, all within seconds of entering your travel information.

Best Offers:

In most cases, our tickets are lower than the top booking sites. Cheap ticket to everywhere,You can find Low cost airline and save more money on airline tickets to your travel. We offers cheap airfare to every destination in the world.

Advertisement
Advertisement