Advertisement
വീഡിയോ

കുറഞ്ഞചിലവിൽ ഇൻവെർട്ടറും ബാറ്ററിയും

Advertisement

എൽ ഇ ഡി / സി എഫ് എൽ ബൾബുകൾ, ട്യബ് ലൈറ്റുകൾ തുടങ്ങിയ ലൈറ്റിംഗ് ലൊഡ്, പിന്നെ രണ്ടോ മൂന്നോ ഫാനുകൾ ഒരു ടെലിവിഷൻ ചിലപ്പോൾ ഒരു കമ്പ്യൂട്ടർ – ഇത്രയൊക്കെയായിരിക്കും സാധാരണഗതിയിൽ കേരളത്തിലെ സാഹചര്യത്തിൽ ഒരു വീട്ടിലെ കറന്റ് പോയാൽ ഇൻവെർട്ടർ ഉപയോഗിക്കേണ്ടി വരുന്ന ഉപകരണങ്ങൾ.ഇതൊക്കെ പ്രവർത്തിപ്പിക്കാൻ 1500 രൂപക്ക് ഇൻവെർട്ടറും 2500 രൂപക്ക് ബാറ്ററിയും കിട്ടിയാലോ.കൂടുതൽ അറിയുവാൻ താഴെ ഉള്ള വീഡിയോ കാണുക.

Buy it from shop at Thrissur :-
200 w inverter
Price 1450 ₹
MX electronics
Wholesale and retail
Door no : 11/642,bejes complex post office road Thrissur – 680001
9388110085
9605885259
200m away from Railway station and Ksrtc stand

Battery Details :-
12 v 32 Ah battery.
Brand Sf sonic
Price 2700 ₹
Available at all automobile spare parts shop.

Advertisement
Advertisement